»   » ഹണിബീ 2 ന്റെ ലൊക്കേഷനിലെത്തിയ സികെ വിനീത് താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ കാണാം

ഹണിബീ 2 ന്റെ ലൊക്കേഷനിലെത്തിയ സികെ വിനീത് താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വിഡിയോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

കാല്‍പ്പന്തു കളിയില്‍ മാത്രമല്ല ഡാന്‍സിലും ഒരു കൈ നോക്കുകയാണ് നമ്മുടെ സികെ വിനീത്. ഹണീബി രണ്ടിന്റെ ലൊക്കേഷനിലെത്തിയ വിനീത് താരങ്ങളോടൊപ്പം ചുവടുവെക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മുന്‍പ് പ്രിയ താരമായ മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷം ഫേസ് ബുക്കിലൂടെ വിനീത് പങ്കുവെച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് വിനീത് മമ്മൂട്ടിയെ നേരിട്ടു കണ്ടത്.

ck vineeth

ലാല്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പമാണ് വിനീത് ചുവടുവെയ്ക്കുന്നത് എതിര്‍ ടീമംഗങ്ങളെ വകഞ്ഞുമാറ്റി ഗോളടിക്കാന്‍ മാത്രമല്ല ഡാന്‍സ് ചെയ്യാന്‍ കൂടി തനിക്ക് കഴിയുമെന്ന് തെളിയിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സി.കെ. വിനീത്..

ഹണി ബീ 2 വിന്റെ ലൊക്കേഷനിലെത്തിയ സികെ വിനീത് താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ കണ്ടു നോക്കൂ...

English summary
CK Vineeth visited honeybee 2 film location and dancing with Lal. The video is getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam