»   » ചൂടന്‍ എംഎംഎസ് വ്യാജമല്ലെന്ന് വീണ മാലിക്

ചൂടന്‍ എംഎംഎസ് വ്യാജമല്ലെന്ന് വീണ മാലിക്

Posted By:
Subscribe to Filmibeat Malayalam

മുംബൈ: തന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എം എം എസ് വ്യാജമല്ലെന്ന് നടിയും മോഡലുമായ വീണ മാലിക്. എന്നാല്‍ നെറ്റില്‍ വൈറലായി പ്രചരിക്കുന്ന വിഡിയോ താന്‍ സെക്‌സ് ചെയ്യുന്ന രംഗമല്ലെന്നും പാകിസ്ഥാന്‍ സുന്ദരി തുറന്നുപറഞ്ഞു. റിലീസിനൊരുങ്ങുന്ന സിന്ദഗി 50 - 50 എന്ന ഹിന്ദി ചിത്രത്തിലെ രംഗമാണ് പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ എന്നും വീണ മാലിക് വ്യക്തമാക്കി.

രാജന്‍ വര്‍മയോടൊപ്പം സിന്ദഗി 50 - 50 എന്ന ഹിന്ദി ചിത്രത്തില്‍ താന്‍ അഭിനയിച്ച ഗാനരംഗമാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ഇത് അശ്ലീല എം എം എസ് ക്ലിപ്പല്ല. പത്രസമ്മേനത്തില്‍ വീണ മാലിക്  റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. മെയ് 24 നാണ് വീണയുടെ പുതിയ ചിത്രമായ സിന്ദഗി 50 - 50 റിലീസാകുന്നത്.

VEENA MALIK

വീണ് മാലിക്കിന്റെ ചൂടന്‍രംഗം എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ് സൈറ്റുകളിലും മറ്റും ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുന്നത്. രാജന്‍ വര്‍മയ്‌ക്കൊപ്പം വീണ അഭിനയിച്ച അല്‍പം ചൂടുള്ള ഒരു പ്രണയരംഗമാണ് എം എം എസിന്റെ ഉള്ളടക്കം.

അല്പ വസ്ത്രധാരിയായി അഭിനയിയ്ക്കുന്ന വീണയുടെ താരമൂല്യം ആവും വിധം ഉപയോഗിയ്ക്കാനുള്ള ശ്രമത്തിലാണ് സിന്ദഗി 50 - 50യുടെ നിര്‍മാതാക്കളെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മിനുട്ടില്‍ 137 ചചുംബനങ്ങളുമായി റെക്കോര്‍ഡിട്ട വീണയാകട്ടെ എങ്ങനെയും ഇന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ചേ പറ്റൂ എന്നുള്ള വാശിയിലുമാണ്.

English summary
Actress Veena Malik clarified that the clipping in MMS is from her forthcoming Bollywood film Zindagi 50-50. 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam