»   » ഷൂട്ടിങ്ങിനിടെ അപകടം, സംഗീത സംവിധായകന്‍ ശരത്തിന്‌ പരിക്കേറ്റു

ഷൂട്ടിങ്ങിനിടെ അപകടം, സംഗീത സംവിധായകന്‍ ശരത്തിന്‌ പരിക്കേറ്റു

By: Nihara
Subscribe to Filmibeat Malayalam

സംഗീത സംവിധായകന്‍ ശരത് അപകടത്തില്‍പ്പെട്ടു. പുതിയ ചിത്രമായ ഹാദിയയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം. ഷൂട്ടിങ്ങിനുപയോഗിച്ച ഹെലികാം നിയന്ത്രണം വിട്ട് ശരത്തിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോറിക്ക് മുകളില്‍ ഇരിക്കുകയായിരുന്നു ശരത്. തോളിനും കൈകള്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്.

sharath

സംഗീത സംവിധാനത്തിന് പുറമേ ശരത് സിനിമയിലും അഭിനയിക്കുന്നുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റായ വാഗമണ്ണില്‍ വെച്ചാണ് ശരത് അപകടത്തില്‍പ്പെട്ടത്

English summary
Music composer Sharreth met with an accident on Thursday at Vagamon. The incident happened during the shooting of his upcoming movie Hadiya.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam