»   » സിനിമ ഇഷ്ടപ്പെടുന്നവരാണോ! സിനിമയെ കുറിച്ച് എഴുതാൻ താൽപര്യമുണ്ടോ? ഫിലിമി ബീറ്റ് ലേഖക നിങ്ങൾക്ക്...

സിനിമ ഇഷ്ടപ്പെടുന്നവരാണോ! സിനിമയെ കുറിച്ച് എഴുതാൻ താൽപര്യമുണ്ടോ? ഫിലിമി ബീറ്റ് ലേഖക നിങ്ങൾക്ക്...

Posted By:
Subscribe to Filmibeat Malayalam

നിങ്ങള്‍ എഴുത്തുകാരനാണോ? സിനിമയെ കുറിച്ച് എഴുതാൻ കഴിവുണ്ടോ?  നിങ്ങളുടെ എഴുതാനുള്ള കഴിവുകള്‍ പ്രകടിപ്പിയ്ക്കാനുള്ള അവസരം നിങ്ങളെ തേടിയെത്തുന്നു. മികച്ച എഴുത്തുകാരേയും ബ്ലോഗര്‍മാരേയും വിദ്യാര്‍ത്ഥികളേയും വണ്‍ഇന്ത്യ ഫിലിമി ബീറ്റിലേയ്ക്ക് ക്ഷണിക്കുന്നു.

വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ല! തുറന്ന് പറഞ്ഞ് ദീപിക

ചലച്ചിത്ര താരങ്ങളുമായുളള അഭിമുഖം, നിരൂപണം, ഓഡിയൻസ് റിവ്യൂ, ഷൂട്ടിങ് വിശേഷങ്ങൾ, അങ്ങനെ  ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട എന്തിനെക്കുറിച്ചും എഴുതാം. ' ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍. തനത് കൃതി നിങ്ങള്‍ സ്വയം എഴുതിയതായിരിയ്ക്കണം ലേഖനങ്ങള്‍. മറ്റ് ശ്രോതസ്സുകളില്‍ നിന്ന് പകര്‍ത്തിയവയാകരുത്.'

ഒരുപാടുകാര്യങ്ങൾ പഠിച്ചു, വെറുമൊരു റിയാലിറ്റി ഷോ അല്ല കോമഡി ഉത്സവം! മിഥുൻ പറഞ്ഞത് ഇങ്ങനെ....

filim beat

അയയ്ക്കേണ്ട രീതി - ഇലക്ട്രോണിക്ക് കോപ്പികളാണ് വേണ്ടത്, അതായത് പേപ്പറില്‍ എഴുതിയ ലേഖനങ്ങള്‍ സ്വീകാര്യമല്ല. - മലയാളത്തില്‍ ടൈപ്പ് ചെയ്ത ലേഖനങ്ങളാണ് വേണ്ടത്. - യുണികോഡിലോ കാര്‍ത്തിക ഫോണ്ടിലോ എഴുതിയ കോപ്പികളാണ് വേണ്ടത്. യുണികോ‍ഡായാല്‍ ഏറെ നന്ന്. ഫൊണറ്റിക് രീതിയിലും ഇന്‍സ്ക്രിപ്റ്റ് രീതിയും ടൈപ്പ് ചെയ്യാന്‍ ഉപയോഗിയ്ക്കാവുന്നതാണ്.

 നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം_ നിങ്ങളെഴുതിയ ലേഖനങ്ങൾ, അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, (നിങ്ങള്‍ തന്നെ എടുത്ത ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ വളരെ നല്ലത്). അവയും അയയ്ക്കുക. - കോപ്പിറൈറ്റ് ഇല്ലാത്ത ചിത്രങ്ങളാണ് ഞങ്ങള്‍ സ്വീകരിയ്ക്കുക. - ഇന്റര്‍നെറ്റില്‍ നിന്ന് കോപ്പി ചെയ്ത ചിത്രങ്ങള്‍ അയയ്ക്കാതിരിയ്ക്കുക. സ്വീകരിക്കുന്ന ലേഖനത്തിന് മാന്യമായ പ്രതിഫലം നല്‍കുന്നതാണ്. ലേഖക എന്ന പ്ലാറ്റ്ഫോം വഴിയാണ് നിങ്ങളുടെ എഴുത്ത് പ്രദർശിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് fbm@oneindia.co.in എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.

English summary
contribute to filmibeat freelancer lekhaka platform

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam