»   » എന്റെ മൂഡ് അനുസരിച്ച്, കണ്ണടച്ച് തുറക്കുമ്പോഴേക്കും ഫാഷന്‍ ചെയഞ്ച് ചെയ്യുന്ന നീന, ഫോട്ടോ ഷൂട്ട് കാണൂ

എന്റെ മൂഡ് അനുസരിച്ച്, കണ്ണടച്ച് തുറക്കുമ്പോഴേക്കും ഫാഷന്‍ ചെയഞ്ച് ചെയ്യുന്ന നീന, ഫോട്ടോ ഷൂട്ട് കാണൂ

Posted By: Sanviya
Subscribe to Filmibeat Malayalam


ലാല്‍ ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് ദീപ്തി സതി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ നീനയുടെ ലുക്ക് മാത്രമായിരുന്നില്ല, ഹെയര്‍ സ്റ്റൈലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഴകുള്ള ആ നീളന്‍ മുടി നീനയ്ക്ക് വേണ്ടിയാണ് താരം മുറിച്ചത്. എന്തായാലും സിനിമ പുറത്തിറങ്ങിയതോടെ നീനയുടെ ഹെയര്‍ സ്‌റ്റൈലും സൂപ്പര്‍ഹിറ്റായി.

മൂടിന് അനുസരിച്ചാണ് താന്‍ ഫാഷന്‍ മാറ്റുന്നതെന്ന് നടി ദീപ്തി സതി പറയുന്നു. ക്വാഷല്‍ ഡ്രസുകളാണ് പതിവായി ധരിക്കുന്നത്. ഷാഷന്‍ ഷൂട്ടിനോ ഫോര്‍മല്‍ പാര്‍ട്ടി വെയറുകള്‍ ഇടും. ഷൂ എന്റെ വീക്കനസാണെന്ന് നടി പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്റെ ഫാഷന്‍ സങ്കല്പത്തെ കുറിച്ച് പറഞ്ഞത്. ദീപ്തി സതിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് കാണാം.

മോഡല്‍

മോഡല്‍ രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമാ രംഗത്ത് എത്തുന്നത്.

ആദ്യ ചിത്രം

ലാല്‍ ജോസ് സംവിധാനം ചെയ്ത നീനയാണ് ദീപ്തി സതിയുടെ ആദ്യ ചിത്രം. വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ ശ്രദ്ധിക്കാതെ പോയ ചിത്രത്തിന് ഡിവിഡി ഇറങ്ങിയപ്പോള്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഹെയര്‍ സ്‌റ്റൈല്‍

ചിത്രത്തിലെ നടിയുടെ ഹെയര്‍ സ്‌റ്റൈല്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് വേണ്ടിയാണ് നീന മുടി മുറിച്ചത്.

ബഹുഭാഷ ചിത്രം

കന്നട, തെലുങ്ക് ചിത്രമായ ജഗുവറില്‍ ദീപ്തി സതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വീഡിയോ

ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

English summary
Deepthi Sati photo shoot video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam