»   » ധ്യാന്‍ ശ്രീനിവാസന്റെ ഒരേ മുഖം പൂജയ്ക്ക് തിയേറ്ററുകളില്‍ എത്തും

ധ്യാന്‍ ശ്രീനിവാസന്റെ ഒരേ മുഖം പൂജയ്ക്ക് തിയേറ്ററുകളില്‍ എത്തും

Posted By: Sanviya
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസനെയും പ്രയാഗ മാര്‍ട്ടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാജിത് ജഗന്നാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരേ മുഖം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

പൂജയ്ക്ക് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ആഗസ്റ്റില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാത്തതിനാലാണ് റിലീസ് ഡേറ്റ് നീട്ടി വച്ചത്.


oremugham

ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പുറത്തിറങ്ങുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്. ഫഌഷ് ബാക്ക് കാണിക്കുന്നത് 1980കളിലെ കാലഘട്ടമാണ്.


അജു വര്‍ഗ്ഗീസ്, ദീപക് പരമ്പോല്‍, ഗായത്രി, ജൂവല്‍ മേരി അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Dhyan Sreenivasan Ore Mugham release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam