»   » ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനുമായി ദിലീപിന്റെ ടു കണ്‍ട്രീസ്!!

ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനുമായി ദിലീപിന്റെ ടു കണ്‍ട്രീസ്!!

Posted By: Sanviya
Subscribe to Filmibeat Malayalam

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അടുത്തിടെ ദിലീപിന്റെ മികച്ച ചിത്രമാണ് തിയേറ്ററില്‍ എത്തിയത്. റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ്. നേരത്തെ കല്യാണ രാമന്‍, മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളിലൂടെ ഷാഫിയും ദിലീപും ഒന്നിച്ചിരുന്നു. അതിന് ശേഷമാണ് ടു കണ്‍ട്രീസിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ഇപ്പോഴിതാ ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ടു കണ്‍ട്രീസിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുന്നു. 30 കോടിയാണേ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനുമായി ദിലീപിന്റെ ടു കണ്‍ട്രീസ്!!

കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് വരുന്നത്.

ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനുമായി ദിലീപിന്റെ ടു കണ്‍ട്രീസ്!!

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 50 കോടിയിലേക്കാണ് നീങ്ങുന്നത്. കേരളത്തിലും പുറത്ത് നിന്നുമുള്ളതാണ് ഈ കണക്ക്.

ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനുമായി ദിലീപിന്റെ ടു കണ്‍ട്രീസ്!!

ഡിസംബര്‍ 25ന് കേരളത്തിലെ 75 തിയേറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

ഞെട്ടിക്കുന്ന ബോക്‌സ് ഓഫീസ് കളക്ഷനുമായി ദിലീപിന്റെ ടു കണ്‍ട്രീസ്!!

മോഹന്‍ലാലിന്റെ ദൃശ്യം, നിവിന്‍ പോളിയുടെ പ്രേമം, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് നിലവിലെ 50 കോടിയില്‍ എത്തി നില്‍ക്കുന്ന ചിത്രങ്ങള്‍.

English summary
Two Countries, the recent blockbuster is all set to enter the prestigious 50 Crore club of Mollywood. The Dileep-Mamta Mohandas starrer has already crossed 30 Crores at Kerala box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam