»   » ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

Posted By:
Subscribe to Filmibeat Malayalam

കാഴ്ചയിലൂടെ മലയാളസിനിമയ്ക്ക് കിട്ടിയ സംവിധായകനാണ് പത്മരാജ ശിഷ്യനായ ബ്ലസി. ആദ്യചിത്രത്തിന്റെ പേരുപോലെ തന്നെ കാഴ്ചയുടെ ഉത്സവങ്ങളാണ് ബ്ലസിച്ചിത്രങ്ങള്‍. പ്രണയത്തിന്റെയും രതിയുടെയും നഗ്നതയുടെയും പ്രദര്‍ശന സാധ്യതകള്‍ ബ്ലസി എന്ന സംവിധായകന്‍ അനായാസം പരീക്ഷിക്കുന്നു.

രതിയെന്നാല്‍ തുണിയുരിയലും ഐറ്റം നമ്പറുകളും മാത്രമല്ല എന്ന ഓര്‍മപ്പെടുത്തലാണ് ബ്ലസി ചിത്രങ്ങള്‍. പ്രണയവും രതിയും പറഞ്ഞ തൂവാനത്തുമ്പികളും തകരയും രതിനിര്‍വേദവും ഒരുക്കിയ പത്മരാജന്റെയും ഭരന്റെയും ശൈലിയുടെ തുടര്‍ച്ചയാണ് നഗ്നതയെ കാഴ്ചയുടെ വസന്തമാക്കുന്ന ബ്ലസി ചിത്രങ്ങള്‍.

കളിമണ്ണും ബ്ലസിയും പ്രസവ ചിത്രീകരണവും വിവാദങ്ങള്‍ അവസാനിപ്പിക്കുന്നില്ല. തന്മാത്ര എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലിനെ പൂര്‍ണനഗ്നനാക്കി ക്യാമറയ്് മുന്നില്‍ നിര്‍ത്തിയിട്ടുണ്ടത്രെ ബ്ലസി. നഗ്നതയുടെ ഉത്സവങ്ങളായ ബ്ലസി സിനിമകളിലേക്ക്

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

തന്മാത്രയില്‍ മോഹന്‍ലാലിനെ പൂര്‍ണനഗ്നനാക്കി അഭിനയിപ്പിച്ചിട്ടുണ്ടത്രെ ബ്ലസി. ഇക്കാര്യം മോഹന്‍ലാല്‍ തന്നെയാണ് തുറന്നുപറഞ്ഞത്. എന്നാല്‍ ഈ പബ്ലിസിറ്റി വിറ്റ് ചിത്രം ഹിറ്റാക്കാന്‍ ബ്ലസി ശ്രമിച്ചില്ല.

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

മീര വാസുദേവിനൊപ്പം മോഹന്‍ലാല്‍ അടുത്തിഴപഴകി അഭിനയിക്കുന്ന നിരവധി സീനുകളുണ്ട് തന്മാത്രയില്‍

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

ശരീരം കാണിച്ചാല്‍ അശ്ലീലമാകുമെന്ന സങ്കല്‍പങ്ങള്‍ക്ക് മേലുള്ള കനത്ത അടിയായിരുന്നു കളിമണ്ണ്

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

ക്യാമറയ്ക്ക് മുന്നില്‍ ഒരു നടി പ്രസവിക്കുകയോ, സദാചാരവാദികള്‍ വാളെടുത്തതില്‍ എന്തത്ഭുതം

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

മലയാളത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ചുവന്നെ തെരുവായിരുന്നു കല്‍ക്കത്ത ന്യൂസിന്റെ കഥാപരിസരം

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

പക്ഷേ കല്‍ക്കട്ട ന്യൂസിന് വേണ്ടി എടുത്ത ശ്രമങ്ങള്‍ ബോക്‌സോഫിസ് വിജയത്തിന് സഹായകമായില്ല എന്ന നിരാശയുണ്ട്.

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

പേരുപോലെ തന്നെ പ്രണയാര്‍ദ്രമാണ് ഈ ബ്ലസി ചിത്രം. പ്രണയത്തിന് പ്രായമില്ല എന്ന് ചിത്രം വീണ്ടും ഓര്‍മിപ്പിക്കുന്നു.

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

മോഹന്‍ലാലിന്റെ ജോഡിയായി തമിഴ് സുന്ദരി ഭൂമികയായിരുന്നു ഭ്രമരം എന്ന ബ്ലസി ചിത്രത്തില്‍.

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

ബ്ലസിയുടെ ഗുരുവായ പത്മരാജന്റെ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് പ്രണയവും രതിയും ഇടകലര്‍ന്ന തൂവാനത്തുമ്പികള്‍

ബ്ലസി സിനിമകളിലെ നഗ്നതയുടെ ആഘോഷം

അക്കാലത്ത് ഏറെ വിപ്ലവങ്ങള്‍ സൃഷ്ടിച്ചു രതിനിര്‍വ്വേദം എന്ന പത്മരാജന്‍ ചിത്രം.

English summary
Director Blessy's movies have been noted for it's specific way of narration.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam