»   » എന്നെ ഒരുപാട് ആശ്വസിപ്പിച്ചിട്ടുണ്ട്, ജിഷ്ണുവിനെ അനുസ്മരിച്ച് സിദ്ധാര്‍ത്ഥ്

എന്നെ ഒരുപാട് ആശ്വസിപ്പിച്ചിട്ടുണ്ട്, ജിഷ്ണുവിനെ അനുസ്മരിച്ച് സിദ്ധാര്‍ത്ഥ്

Posted By:
Subscribe to Filmibeat Malayalam


അപകടത്തില്‍പ്പെട്ട സമയത്ത് എന്നെ ആശ്വസിപ്പിക്കുകെയും സന്തോഷിപ്പിക്കുകെയും ചെയ്തവരില്‍ ജിഷ്ണുമുണ്ടായിരുന്നുവെന്ന് സിദ്ധാര്‍ത്ഥ്. ഫേസ്ബുക്കിലൂടെയാണ് സിദ്ധാര്‍ത്ഥ് തന്റെ പിയ സുഹൃത്ത് ജിഷ്ണുവിന്റെ ഓര്‍മ്മകള്‍ കുറിച്ചത്.

അപകടത്തില്‍ നിന്ന് താന്‍ തിരിച്ചെത്തിയപ്പോള്‍ അവന്‍ ഇവിടെയില്ലെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. യാഥാര്‍ത്ഥ്യമെന്നത് സങ്കല്പ കഥകളേക്കാള്‍ വിചിത്രമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

sidharth-bharathan

2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം അക്കാലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തരംഗമായി മാറി.

ചിത്രത്തിലേത് പോലെ തന്നെ ഇരുവരും വലിയ സുഹൃത്തുക്കളായിരുന്നു. 2002ല്‍ പുറത്തിറങ്ങിയ സിദ്ധാര്‍ത്ഥ് ഭരതന്റെ നിദ്ര എന്ന ചിത്രത്തിലും ജിഷ്ണു അഭിനയിച്ചിരുന്നു. വിശ്വന്‍ എന്ന കഥാപാത്രമായി. സിദ്ധാര്‍ത്ഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
Director Sidharth about Jishnu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam