പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?

By Aswini

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മൂന്ന് നായികമാരെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. അനുപമ പരമേശ്വരനും (മേരി ജോര്‍ജ്ജ്) സായി പല്ലവിയും (മലര്‍ മിസ്) മഡോണ സെബാസ്റ്റിനും (സെലിനും)

ഇന്ന് മൂന്ന് പേരും സിനിമാ ലോകത്ത് തിരക്കിലാണ്. തെലുങ്കിലും തമിഴിലുമാണ് കൂടുതലും അവസരങ്ങള്‍ വരുന്നത്. സെലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഡോണ യഥാര്‍ത്ഥത്തില്‍ ഒരു ഗായികയാണ്. എന്നാല്‍ സെലിനായി ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ ആയിരുന്നു, ആരെ?

റീബയെ

പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?

റീബ മോണിക്ക ജോണിനെ ആയിരുന്നുവത്രെ ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചത്

എന്തുകൊണ്ടില്ല

പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?

ആ സമയത്ത് ചില കാരണത്താല്‍ റീബയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അസുഖകരമായ കാരണങ്ങളാലാണ് ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റീബ പറഞ്ഞു.

പകരം മഡോണ

പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?

പകരക്കാരിയായിട്ടാണ് മഡോണ സെബാസ്റ്റിന്‍ എത്തിയത്. ഗായിക കൂടെയായ മഡോണ തന്റെ ഭാഗം ഭംഗിയാക്കി.

 നിവിന്റെ നായികയായി തുടങ്ങി

പ്രേമത്തിലെ സെലിന്‍ ആയി ആദ്യം പരിഗണിച്ചത് മഡോണയെ അല്ല, പിന്നെ ആരെ?

പക്ഷെ വീണ്ടും നിവിന്റെ നായികയായി റീബയെ വിളിച്ചു. അങ്ങനെയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ റീബ മോണിക്ക ജോണ്‍ അരങ്ങേറ്റം കുറിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X