Just In
- 7 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 24 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
- 41 min ago
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 1 hr ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
Don't Miss!
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദുല്‍ഖറിനെയും എന്നയും തെറ്റിക്കരുത് പ്ലീസ്: സണ്ണി
സെക്കന്റ് ഷോ എന്ന ആദ്യ ചിത്രം മുതല്‍ കൂട്ടുകൂടിയതാണ് സണ്ണി വെയ്നും ദുല്‍ഖര്‍ സല്‍മാനും. വിരലിലെണ്ണാന്‍ മാത്രമുള്ള ചിത്രങ്ങള്‍ അഭിനയിച്ച ഇരുവരും പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
സിനിമയ്ക്കപ്പുറവും ദുല്‍ഖറും സണ്ണിയും നല്ല കൂട്ടുകാരുമാണ്. ദുല്‍ഖര്‍ സല്‍മാനെ പോലൊരാള്‍ സുഹൃത്താകുന്നത് അഭിമാനിക്കേണ്ട സംഗതിയാണെന്നാണ് സണ്ണിവെയിന്‍ പറയുന്നത്. തനിക്കും ദുല്‍ഖറിനും ഇടയിലെ സൗഹൃദം സംഭവിച്ചു പോയതാണെന്നും ഇനിയാരും ഞങ്ങള്‍ക്കിടയില്‍ പാരവയ്ക്കരുതെന്നും സണ്ണി പറയുന്നു. തങ്ങളെ തമ്മില്‍ പാരവച്ച് പിരിക്കരുതെന്നായിരുന്നു ആ വാക്കിലെ ധ്വനി.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന താരമാണ് സണ്ണി വെയ്ന്‍

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
അല്പം ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്ന് സണ്ണി പറയുന്നു. അതുകൊണ്ട് തന്നെ വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളിലെ അഭിനയിച്ചിട്ടുള്ളൂ.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
ഒരുപാട് ചിത്രങ്ങളിലഭിനയിച്ച് പൊട്ടുന്നതിലും അഭിനയിച്ച സിനിമകള്‍ നന്നായി എന്ന് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനാണ് തനിക്കിഷ്ടമെന്ന് സണ്ണി.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
റോഡ് മൂവികള്‍ ചെയ്യാനാണ് ഏറെ ഇഷ്ടം. പലതരം സംസ്കാരം, സ്ഥലങ്ങള്‍, ആഹാരം എല്ലാം അനുഭവിച്ചറിയാന്‍ കഴിയുന്നത് ഇത്തരം ചിത്രങ്ങളിലൂടെയാണ്. നിലാകാശം പച്ചക്കടല്‍ ചുവന്നഭൂമി ഒരു റോഡ് മൂവിയായിരുന്നു. ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സ്റ്റാറിങ് പൗര്‍ണമിയും റോഡ് മൂവിയാണ്.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
സിനിമയില്‍ എത്തുന്നതിന് മുമ്പ് ഞാനൊരു നല്ല പ്രേക്ഷകനായിരുന്നു. വ്യത്യസ്തമായ വേഷങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ സാധിച്ചു. ഭാഗ്യം കൊണ്ട് അത് പ്രേക്ഷകര്‍ അംഗീകരിച്ചു. സിനിമയെ ഒരു സാധാരണക്കാരനായി കണാനാണ് എനിക്കിഷ്ടം.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
സെക്കന്റ് ഷോ എന്ന ആദ്യ ചിത്രം മുതല്‍ ഇരുവരും നല്ല കൂട്ടാണ്. ദുല്‍ഖര്‍ സല്‍മാനെ പോലൊരാളെ സുഹൃത്താകുന്നത് അഭിമാനിക്കേണ്ട കാര്യമാണെന്നാണ് സണ്ണി പറയുന്നത്.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
സെക്കന്റ് ഷോയ്ക്ക് ശേഷം ദുല്‍ഖറും സണ്ണിയും ഒന്നിച്ച ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ഒരു റോഡ് മൂവിയായിരുന്നു

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
സണ്ണിയുടെ പുതിയ ചിത്രമാണ് കൂതറ. മോഹന്‍ലാല്‍, രഞ്ജിനി, ഭരത്, ടോവിന് തോമസ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
ആസിഫ് അലിയും സണ്ണിവെയ്നും ഒന്നിക്കുന്ന ചിത്രമാണ് മോസായിലെ കുതിര മീനുകള്‍. ആന്‍ഡ്രിയയാണ് നായിക.

ദുല്‍ഖര്‍ എന്റെ സുഹൃത്ത്: സണ്ണി വെയ്ന്‍
കൂതറയെക്കാള് ആദ്യം തിയേറ്ററിലെത്തുന്നത് ച്യൂയിങ്ഗമായിരിക്കും. ക്യാറക്ടര്‍ ഓറിയന്റഡായ ചിത്രമാണ് ച്യൂയിങ്ഗം