»   »  'പട്ടം പോലെ' 11 ന് പറന്നെത്തും

'പട്ടം പോലെ' 11 ന് പറന്നെത്തും

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ പുതിയ രൂപത്തിലെത്തുന്ന പട്ടപോലെ എന്ന ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്തും. പ്രശസ്ത ഛായാഗ്രഹകന്‍ അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടിയുള്‍പ്പടെ ക്യാമറ ചലിപ്പിച്ച കെയു മോഹനന്റെ മകള്‍ മാളവികയാണ് നായിക. ഗിരീഷ് കുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ.

'പട്ടം പോലെ' 11 ന് പറന്നെത്തും

വ്യത്യസ്തമായ മറ്റൊരു പ്രണയമാണ് പട്ടം പോലെ എന്ന ചിത്രത്തിന്റെയും പ്രമേയം.

'പട്ടം പോലെ' 11 ന് പറന്നെത്തും

ഛായാഗ്രഹണത്തില്‍ കഴിവിതെളിയിച്ച അഴകപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

'പട്ടം പോലെ' 11 ന് പറന്നെത്തും

ദുല്‍ഖര്‍ സല്‍മാന്റെ ഏഴാമത്തെ ചിത്രമാണ് പട്ടം പോലെ

'പട്ടം പോലെ' 11 ന് പറന്നെത്തും

ഇതുവരെ ചെയ്ത ആറ് ചിത്രങ്ങളിലും ന്യൂജനറേഷന്‍ ഹീറോ എന്നാണ് പേരു നേടിയതെങ്കില്‍ ഇതിലെ കഥാപാത്രം തികച്ചും വ്യത്യസ്തമാണ്. കാര്‍ത്തിക് എന്ന് പേരുള്ള ഒരു ബ്രാഹ്മണയുവാവിനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

'പട്ടം പോലെ' 11 ന് പറന്നെത്തും

തലാഷ്, ഷാറൂഖ് ഖാന്റെ ഡോണ്‍ തുടങ്ങിയെ ബോളിവുഡ് ചിത്തങ്ങല്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച കെയു മോഹനന്റെ മകള്‍ മാളവികയാണ് ചിത്രത്തിലെ നായിക.

'പട്ടം പോലെ' 11 ന് പറന്നെത്തും

മാളവികയുടെ അരങ്ങേറ്റമാണ് പട്ടംപോലെ. ചിത്രത്തില്‍ റിയ എന്ന കഥാപാത്രത്തെയണ് അവതരിപ്പിക്കുന്നത്.

'പട്ടം പോലെ' 11 ന് പറന്നെത്തും

ഷെരിന്‍ എന്ന് പേരുള്ള ഒരു സഹനടിയായാണ് അര്‍ച്ചന ചിത്രത്തിലെത്തുന്നത്.

'പട്ടം പോലെ' 11 ന് പറന്നെത്തും

മാത്യൂസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ലാലു അലക്‌സും അഭിനയിക്കുന്നു.

'പട്ടം പോലെ' 11 ന് പറന്നെത്തും

ഒരു പള്ളിയിലച്ചന്റെ വേഷത്തിലാണ് നന്ദു എത്തുന്നത്.

'പട്ടം പോലെ' 11 ന് പറന്നെത്തും

ഗിരീഷ് കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

'പട്ടം പോലെ' 11 ന് പറന്നെത്തും

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്.

'പട്ടം പോലെ' 11 ന് പറന്നെത്തും

അനൂപ് മേനോന്‍, സീത, ലീമ, ശ്രേദ്ധ ഗോകുല്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍

'പട്ടം പോലെ' 11 ന് പറന്നെത്തും

ജോമോന്‍ ടി ജോണ്‍ ചിത്രങ്ങല്‍ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു.

English summary
Alakappan's Dulquar Salman movie Pattam Pole to be released on October 11th.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam