»   »  ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

By: Rohini
Subscribe to Filmibeat Malayalam

തെറ്റിദ്ധരിക്കരുത്, സിനിമയിലെ ആദ്യത്തെ കാമുകിയെ കുറിച്ചാണ് പറയുന്നത്. സെക്കന്റ് ഷോ മുതല്‍ ഓ കാദല്‍ കണ്മണിവരെ ദുല്‍ഖര്‍ സല്‍മാന്‍ റൊമാന്റിക് ഹീറോ ആയി അഭിനയിച്ചെങ്കിലും ആദ്യത്തെ നായിക ഗൗതമി നായര്‍ തന്നെയാണ്.

ഇന്നലെയായിരുന്നു (നവംബര്‍ 13) ഗൗതമിയുടെ പിറന്നാള്‍. ഇന്റസ്ട്രിയിലെ എല്ലാവര്‍ക്കും ഫേസ്ബുക്കിലൂടെ പിറന്നാള്‍ ആശംസകള്‍ നേരുന്ന ദുല്‍ഖര്‍ തന്റെ ആദ്യ നായികയ്ക്കും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് പിറന്നാള്‍ ആശംസ.

ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഇതാണ് ദുല്‍ഖര്‍ സല്‍മാന്‍ ഗൗതമിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റിയ പോസ്റ്റ്

ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ലാല്‍ ജോസിന്റെ ഡയമണ്ട് നക്ലൈസ് എന്ന ചിത്രത്തിലൂടെയാണ്.

ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

അതിന് ശേഷം ചാപ്‌റ്റേഴ്‌സ്, കൂതറ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. മങ്കീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നുണ്ട്.

ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

സെക്കന്റ് ഷോ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യനെറ്റ് പുരസ്‌കാരം നേടിയ്ട്ടുണ്ട്. ഡയമണ്ട് നക്ലൈസിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കി

ആദ്യ കാമുകിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍

എന്നാല്‍ ഇപ്പോള്‍ ഗൗതമി സിനിമയില്‍ നിന്നും ഇടവേളയെടുത്ത് മാറി നില്‍ക്കുകയാണ്. പഠനം പൂര്‍ത്തിയാക്കി തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം

English summary
Dulquar salman wishes happy birthday to his first heroine Gauthami Nair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam