»   » ഇതുപോലെ കണ്ടിട്ടുണ്ടോ, കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ

ഇതുപോലെ കണ്ടിട്ടുണ്ടോ, കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ കേന്ദ്ര കഥാപാത്രമാക്കി രാജീവ് സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിന് മികച്ച പ്രതികരണങ്ങള്‍. റിലീസ് ചെയ്ത് 35ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്നലെ ദുല്‍ഖറിന്റെ ആരാധകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു.

പതിവ് രീതിയില്‍ നിന്ന് മാറി അനാഥാലയത്തില്‍ വച്ചായിരുന്നു. സിനിമയുടെ വിജയത്തിന്റെ ഭാഗമായി കേക്ക് മുറിച്ചാണ് ആരാധകര്‍ വിജയം ആഘോഷിച്ചത്. ചിത്രം ഇപ്പോഴും മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ഇതുപോലെ കണ്ടിട്ടുണ്ടോ, കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ

രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമാ ലോകത്തുള്ള പലരും സിനിമയുടെ മികവിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.

ഇതുപോലെ കണ്ടിട്ടുണ്ടോ, കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ

കമ്മട്ടിപ്പാടം എന്ന പ്രദേശം ഇന്നും കാണുന്ന കൊച്ചിയായതാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മാണിക്യന്‍, ഷൗണ്‍ റോമി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ഇതുപോലെ കണ്ടിട്ടുണ്ടോ, കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ

ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് 35 ദിവസങ്ങള്‍ പിന്നിടുകയാണ്. ചിത്രം തിയേറ്ററുകളില്‍ വിജയം നേടിയതില്‍ ആരാധകരുടെ ആഘോഷം.

ഇതുപോലെ കണ്ടിട്ടുണ്ടോ, കമ്മട്ടിപ്പാടത്തിന്റെ വിജയം ആഘോഷിച്ചത് ഇങ്ങനെ

അനാഥാലത്തിലെ വിദ്യാര്‍ത്ഥികള്‍കൊപ്പം കേക്ക് മുറിച്ചാണ് കമ്മാട്ടിപ്പാടം ദുല്‍ഖര്‍ ആരാധകര്‍ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.

English summary
Dulquer fans celebrate Kammattipaadam's success.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam