»   » അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

Written By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമന്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്ത് വന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ദുല്‍ഖര്‍ ആരാധകരുടെ സംസാര വിഷയം

ബൈക്കില്‍ ഒരു പെണ്‍കുട്ടിയെയും ഇരുത്തി ദുല്‍ഖര്‍ പോകുന്ന ഫോട്ടോയാണ പുറത്ത് വന്നിരിയ്ക്കുന്നത്. നടിയുടെ മുഖം വ്യക്തമല്ല. ദുല്‍ഖറിന്റെ വേഷം മുണ്ടും കറുത്ത ഷര്‍ട്ടുമാണ്. പശ്ചാത്തലം ഗ്രാമീണമാണ്. അമല്‍ നീരദ് ചിത്രത്തില്‍ ദുല്‍ഖര്‍ നാടന്‍ ലുക്കിലാണോ എത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

ഇതാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഫോട്ടോകളില്‍ ഒന്ന്

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

മുണ്ടുടുത്ത്, ഗ്രാമീണ പശ്ചാത്തലത്തിലൊരു ചിത്രം. ദുല്‍ഖര്‍ തനി നാട്ടിന്‍ പുറത്തുകാരനായിട്ടാണോ ചിത്രത്തിലെത്തുന്നത്?

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

അഞ്ച് സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും അമല്‍ നീരദും ആദ്യമായി ഒന്നിച്ചത്. ഇത് ഇരുവരും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണ്.

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

ഷിബിന്‍ ഫ്രാന്‍സിസാണ് ഈ ദുല്‍ഖര്‍ - അമല്‍ നീരദ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പൃഥ്വിരാജ് നായകനായ പാവാടയുടെ കഥാകാരനാണ് ഷിബിന്‍

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ അനു ഇമ്മാനുവലാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നേരത്തെ ചാര്‍ലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ട് അനുവിന് ചെയ്യാന്‍ സാധിച്ചിരുന്നില്ല

അമല്‍ നീരദിന്റെ ചിത്രത്തില്‍ മുണ്ടുടുത്ത് നാടന്‍ ലുക്കില്‍ ദുല്‍ഖര്‍? , കാണൂ

ബിഗ്, സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍ തുടങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഒരു ഫാമിലി എന്റര്‍ടെയിന്‍മെന്റ് രൂപത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു.

English summary
Dulquer Salmaan- Amal Neerad film is progressing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam