»   »  ആന്‍ മരിയ കലിപ്പിലാണ്; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ആന്‍ മരിയ കലിപ്പിലാണ്; സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍ സല്‍മാന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലെത്തി. അണുകുടുംബത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന സമ്മദ്ദങ്ങളെ ആസ്പദമാക്കി ഒരുക്കിയ കൊച്ചു ചിത്രം തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്.

ബേബി സാറ, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിനെ മറ്റൊരു വഴി തിരിവിലേക്ക് എത്തിക്കുന്നത് ഗസ്റ്റ് അപ്പിയറന്‍സിലൂടെ എത്തുന്ന യുവതാരമാണ്. അതാരാണ്?

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായതും അത് തന്നെയായിരുന്നു. പിന്നില്‍ നിന്ന് ദുല്‍ഖറിനെ പോലെ തോന്നുന്നുണ്ട്. പക്ഷേ ദുല്‍ഖറാണെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ സസ്‌പെന്‍സ് പൊളിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി

ട്രെയിലറില്‍ പറഞ്ഞ ആ ചങ്ങായി മറ്റാരുമല്ല. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്.

സസ്‌പെന്‍സ് പൊളിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രത്തിന്റെ ഈ സസ്‌പെന്‍സ് പൊളിച്ചത്.

അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്

ആടിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് ചിത്രം ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലെത്തി. ചിത്രം മികച്ച പ്രകടനം നേടുന്നു.

rn

ചിത്രത്തിന്റെ ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Dulquer Salman facebook post about ann mariya kalippilanu malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam