»   » കണ്ടതിൽ വച്ച് ഏറ്റവും പോസിറ്റീവായ വ്യക്തിയാണ് ധന്യ! ദുൽഖർ വാനോളം പുകഴ്ത്തുന്ന യുവതിയെ അറിയാമോ?

കണ്ടതിൽ വച്ച് ഏറ്റവും പോസിറ്റീവായ വ്യക്തിയാണ് ധന്യ! ദുൽഖർ വാനോളം പുകഴ്ത്തുന്ന യുവതിയെ അറിയാമോ?

Written By:
Subscribe to Filmibeat Malayalam

ആരാധകരുടെ മനസിൽ വേഗം ഇടംപിടിച്ച ഒരു യുവ നടനാണ് ദുൽഖർ സൽമാൻ. താരങ്ങളെ ആരാധകർ ബഹുമാനിക്കുമ്പോൾ പ്രേക്ഷകരേയും അതുപോലെ നെഞ്ചോട് ചേർന്നു വയ്ക്കുന്ന ഒരു താരം കൂടിയാണ് ദുൽഖർ. തന്റെ ആരാധകരുമായുള്ള ചെറിയ അനുഭവങ്ങൾ വരെ താരം പങ്കുവയ്ക്കും.

dulqur

ഇരുപതുകാരൻ തന്നോട് ചോദിച്ചത് തികച്ചും അശ്ലീലം, സന്ദേശം ഇങ്ങനെ... തുറന്നടിച്ച് നടി പാർവതി!

ഇത്തവണ ദുൽഖർ ഒരു പോസ്റ്റീവായ ലേഡിയെ പരിചയപ്പെടുത്തുകയാണ്. ധന്യ എന്നാണ് യുവതിയുടെ പേര്. ധന്യയെ കുറിച്ചു ഡിക്യൂ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഞാൻ കണ്ടതിൽ ഏറ്റലും പോസിറ്റീവും അത്ഭുതപ്പെടുത്തിയ ഒരു യുവതിയാണ് ധന്യ. മനസിൽ ഒരു പിടി നല്ല ചിന്തകൾ മാത്രമുളള യുവതി. അവർ ഇന്നത്തെ എന്റെ ദിനം മനോഹരമാക്കി. അമൃത വർഷിനിയ്ക്കും ധന്യയ്ക്കും എന്റെ ആശംസകൾ- ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

പേളി മാണി തന്റെ വിവാഹത്തെ കുറിച്ചു വെളിപ്പെടുത്തുന്നു, എന്റെ വുഡ്ബി കൂൾ മാൻ!

ഓസ്റ്റയോജനിസിസ് ഇംപെർക്ട് എന്ന അപൂർവ രോഗബാധിതയാണ് ധന്യ. നടക്കാൻ കഴിയാത്ത ഇവർ വീൽ ചെയറിലാണ് കഴിയുന്നത്. ധന്യയ്ക്കും ചെന്നൈ ആസ്ഥാനമായി അവർ നടത്തുന്ന എൻജിഒ സംഘടനയായ അമൃത വർഷിനിയ്ക്കും ആശംസകളുമായാണ് ദുൽഖർ നേരിട്ടെത്തിയത്.

English summary
dulqur salman wish dhanya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam