»   » ആസിഫിന് ജന്മദിന ആശംസയുമായി ദുൽഖർ, അത് വെറും പിറന്നാൾ ആശംസ മാത്രമല്ല...

ആസിഫിന് ജന്മദിന ആശംസയുമായി ദുൽഖർ, അത് വെറും പിറന്നാൾ ആശംസ മാത്രമല്ല...

Posted By:
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ആസിഫ് അലിയ്ക്ക് പിറന്നാൾ ആശംസയുമായി ദുൽഖർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആസിഫ് അലിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.

asif ali

നിരന്തരം അശ്ലീല സന്ദേശങ്ങൾ, യുവാവിന് നടി മീര നൽകിയ എട്ടിന്റെ പണി എന്താണെന്ന് അറിയാമോ?

കുഞ്ഞിക്കയുടെ പോസ്റ്റ് ഒരു പിറന്നാൾ ആശംസ മാത്രമല്ല. അതിൽ അവർ തമ്മിലുളള സൗഹൃദത്തിന്റെ ആഴവും പരപ്പും വ്യക്തമാകുന്നുണ്ട്. ഒരു സൗഹൃദത്തിനപ്പുറം ഇരു താരങ്ങൾ തമ്മിലുള്ള സ്നേഹം ബന്ധം ദുൽഖറിന്റെ ഫേസ്ബുക്കിലൂടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും.

ദീപികയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? താരം തന്നെ വെളിപ്പെടുത്തുന്നു, അവതാരക ഉൾപ്പെടെ ഞെട്ടി

ദുൽഖർ തന്റെ പ്രിയ ചങ്ങാതിയ്ക്ക് വേണ്ടി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: പിറന്നാൾ ആശംസകൾ അറിയിച്ചതിനു പിന്നാലെ രണ്ടു പേരുടെ പൊതു സ്വഭാവം കൂടി ദുൽഖർ പങ്കുവെച്ചിട്ടുണ്ട്. വാഹന കമ്പത്തിൽ രണ്ടു പേർക്കും ഏകദേശം ഓരേ സ്വഭാവമാണെന്നു ദുൽഖർ കുറിച്ചു. ഇരുവരും സൂപ്പര്‍ബൈക്കുകളും കാറുകളെയും ഇഷ്ടപ്പെടുന്നവരാണെന്നും. ഇടയ്ക്കിടയ്ക്ക് രണ്ടു പേരും ട്രിപ്പുകള്‍ക്ക് പോകാറുണ്ടെന്നും ദുൽഖർ പരസ്യമാക്കിയിട്ടുണ്ട്.‌.

English summary
dulqur salman wishing birthday in asid ali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam