»   » മേമന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതികരിച്ചു: നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജ് വിലക്കി

മേമന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതികരിച്ചു: നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജ് വിലക്കി

Posted By:
Subscribe to Filmibeat Malayalam

കിസ് ഓഫ് ലവ് പ്രതിഷേധത്തിലൂടെയാണ് നടിയും അവതരാകയുമായി അരുന്ധതി ശ്രദ്ധിക്കപ്പെട്ടത്. കാലിക പ്രശ്‌നങ്ങളില്‍ എല്ലാത്തിലും തന്റെ അഭിപ്രായം അരുദ്ധതി രേഖപ്പെടുത്താറുണ്ട്. അതുപോലെ മുബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലും അരുന്ധതി പ്രതിഷേധിച്ചു.

ഫേസ്ബുക്കിലൂടെയായാരുന്നു നടി യാക്കൂബിന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ചത്. എന്നാല്‍ കമ്മ്യൂണിറ്റി നിലപാടിന് നിരക്കാത്ത പോസ്റ്റുകള്‍ ഉണ്ടായതിനാല്‍ അരുദ്ധതിയുടെ പേജ് ഫേസ്ബുക്ക് വിലക്കി.

നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജ് വിലക്കി

യാക്കൂബ് മേമന്റെ വധശിക്ഷയ്‌ക്കെതിരെയാണ് അരുന്ധതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജ് വിലക്കി

എന്നാല്‍ കമ്മ്യൂണിറ്റി നിലപാടിന് നിരക്കാത്ത പോസ്റ്റുകള്‍ ഉണ്ടായതിനാല്‍ അരുദ്ധതിയുടെ പേജ് ഫേസ്ബുക്ക് വിലക്കി.

നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജ് വിലക്കി

നടപടി പ്രതിഷേധാര്‍ഹമാണെന്നും അവ്യക്തമായ മാനദണ്ഡങ്ങളുടെ പേരില്‍ ഫെയ്‌സ്ബുക്ക്, അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അരുന്ധതി പറഞ്ഞു.

നടി അരുന്ധതിയുടെ ഫേസ്ബുക്ക് പേജ് വിലക്കി

കിസ് ഓഫ് ലവ് സമരത്തില്‍ മുന്നില്‍ നിന്ന് പ്രവൃത്തിച്ച നടിയാണ് അരുന്ധതി. സമാനമായ പോസ്റ്റുകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് കിസ് ഓഫ് ലവ് എന്ന പേജിനും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു

English summary
Facebook ban actress Arundhathi's page

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam