»   » ഫഹദ് ഫാസിലിന് ഇത് എന്ത് പറ്റി, അഭിനയം നിര്‍ത്തിയോ?

ഫഹദ് ഫാസിലിന് ഇത് എന്ത് പറ്റി, അഭിനയം നിര്‍ത്തിയോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദേ ഫഹദ് ഫാസില്‍. ഇടുക്കിയില്‍ നടന്ന സ്വാതന്ത്രദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ നടന്‍ ഫഹദ് ഫാസിലും. അതും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മുന്തിയ ഇനം ക്യാമറയുമായാണ് ഫഹദ് എത്തിയത്.

ആള്‍ക്കൂട്ടത്തില്‍ ഫഹദിനെ കണ്ടതോടുകൂടി ആളുകള്‍ ദേ ഫഹദ് ഫാസില്‍ എന്ന് പറയാന്‍ തുടങ്ങി. സിനിമകളുടെ പരാജയം മൂലം വേറെ ജോലി തേടിയിറങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോള്‍ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്.

fahad-fazil

എന്തായാലും ഫഹദിന് ഇത് വലിയ ചീത്ത പേരുണ്ടാകുമെന്നതില്‍ സംശയമില്ല. അപ്രതീക്ഷിതമായി വന്ന നിവിന്‍ പോളിയുടെ ചിത്രങ്ങളുടെ വിജയം ഫഹദിനെ കൂടുതല്‍ തളര്‍ത്തിയെന്നുമാണ് പുതിയ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

ഫഹദ് നായകനായി എത്തിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. എന്നാല്‍ വണ്‍ ബൈ ടു, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി,മറിയം മുക്ക,ഹരം തുടങ്ങിയ ഫഹദിന്റെ അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ പരാജയമായിരുന്നു നേരിട്ടത്.

English summary
fahad fasil as photographer in idukki district independence day celebration

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam