»   » അതിവേഗം പതിനായിരം ഷോ!!! അവിടേയും 'ഏട്ടന്‍' തരംഗം!!! മെഗാസ്റ്റാറും കുഞ്ഞിക്കയും പുറത്ത്!!!

അതിവേഗം പതിനായിരം ഷോ!!! അവിടേയും 'ഏട്ടന്‍' തരംഗം!!! മെഗാസ്റ്റാറും കുഞ്ഞിക്കയും പുറത്ത്!!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ മത്സരത്തിന്റെ കാലമാണ്. തിയറ്ററിലെത്തിയതിന് ശേഷം മാത്രമല്ല അതിന് മുമ്പേ മത്സരം ആരംഭിക്കുന്നു. തിയറ്ററിലെത്തിയാല്‍ പിന്നെ സിനിമകളുടെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ മാത്രമല്ല മത്സരം തിയറ്ററുകളുടെ എണ്ണം, ദിവസം മുതല്‍ പ്രദര്‍ശിപ്പിച്ച ഷോകള്‍ വരെ മത്സര ബുദ്ധിയോടെ കണക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തില്‍ മാത്രം അതിവേഗം 10000 ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങളുടെ പട്ടികയില്‍ മോഹന്‍ലാല്‍ തന്നെയാണ് മുന്നില്‍. നിലവില്‍ നാല് ചിത്രങ്ങളാണുള്ളത്. 25ാം ദിവസം പതിനായിരം ഷോ പൂര്‍ത്തിയാക്കിയ എസ്രയും കൂടെ പട്ടികയില്‍ ഇടം പിടിച്ചതോടെയാണ് ചിത്രങ്ങളുടെ എണ്ണം നാലായത്. ആദ്യ രണ്ട് സ്ഥാനങ്ങളിലും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മൂന്നാം സ്ഥാനത്ത് നിവിന്‍ പോളിയും നാലാം സ്ഥാനത്ത് പൃഥ്വിരാജുമുണ്ട്.

English summary
Mohanlal movies in the first two positions. Nivin and Prithviraj movies just behind them. Pulimurugan in the top position.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam