»   » ദീലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

ദീലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

Posted By: Pratheeksha
Subscribe to Filmibeat Malayalam

ദീലീപ് നായകനാവുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റര്‍ പുറത്തു വിട്ടു. ദീലീപ് തന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വിട്ട കാര്യം ദീലീപ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

പോസ്റ്ററിനൊപ്പം ചിത്രത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന വീഡിയോയും ദിലീപ് പുറത്തു വിട്ടു. രഞ്ജി പണിക്കര്‍, അസീം ജമാല്‍, ഷറഫുദ്ദീന്‍ ,വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

Read more:ദീപികയ്ക്ക് ആക്ഷന്‍ റോളും ചേരും! വിന്‍ ഡീസലിനൊപ്പമുളള ദീപിക പദുകോണിന്റെ ചിത്രങ്ങള്‍ കാണൂ..

georgettanspooram-27-

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച രജിഷയാണ് ചിത്രത്തിലെ നായിക. ബിജു അരൂക്കുറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വൈ വി രാജേഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ദിലീപേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dileep, who is celebrating his birthday today (October 27, 2106), came up with a special gift to the fans and followers of the actor. Today, the actor released the first look poster of his upcoming film Georgettan's Pooram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam