Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
സുരേഷ് ഗോപിയുടെ മകനും മണിയന്‍പിളള രാജുവിന്റെ മകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം വരുന്നു
താരങ്ങള്‍ക്കു പിന്നാലെ അവരുടെ മക്കളും സിനിമയിലേക്ക് കൂടുതലായി വരുന്ന പ്രവണത മലയാള സിനിമയില്‍ കൂടിയിട്ടുണ്ട്,മമ്മൂട്ടി,മോഹന്‍ലാല്‍ സുരേഷ് ഗോപി, ശ്രീനിവാസന്, ജയറാം തുടങ്ങിയ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ മക്കള്‍ എല്ലാം തന്നെ സിനിമയില്‍ അരങ്ങേറി കഴിഞ്ഞു. താരങ്ങള്‍ക്ക് ലഭിച്ചിരുന്ന സ്വീകാര്യത അത്രയും അവരുടെ മക്കള്‍ക്കും പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. ഇതില്‍ വിനീതും ദുല്‍ഖറും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായപ്പോള്‍ മറ്റുളളവരെല്ലാം അവരുടെ കരിയറിന്റെ ആരംഭ ഘട്ടത്തിലാണുളളത്. സിനിമയില്‍ നടനായും,പാട്ടുകാരനായും,കഥാകൃത്തായും,സംവിധായകനായുമൊക്കെ പ്രതിഭ തെളിയിച്ചിട്ടുളള താരമാണ് വിനീത് ശ്രീനിവാസന്.
തന്റെ സംവിധായകന് സ്നേഹസമ്മാനം നല്കി സൂര്യ; എന്താണെന്നറിയേണ്ടെ! കാണാം
ദുല്‍ഖറും ഇത്തരത്തില്‍ തന്റെതായ ശൈലിയില്‍ സിനിമകളില്‍ അഭിനയിച്ച് സുരക്ഷിത സ്ഥാനത്തെത്തിയ താരമാണ്. താരങ്ങള്‍ക്കുളള കഴിവ് പോലെ അവരുടെ മക്കള്‍ക്കും ആ കഴിവുകള്‍ ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനായ ആദി ഈ വര്‍ഷമായിരുന്നു പുറത്തിറങ്ങിയിരുന്നത്. മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരെല്ലാം തന്നെ അദ്ദേഹത്തിന്റെ മകന്റെയും ചിത്രം സ്വീകരിച്ചിരുന്നു. ദുല്‍ഖറിനെയും പ്രണവിനെയും പോലെ സുരേഷ് ഗോപിയുടെ മകന് ഗോകുലും മണിയന് പിളള രാജുവിന്റെ മകന് നിരഞ്ജനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

മുത്തുഗൗ എന്ന ചിത്രത്തില്‍ നായക വേഷം ചെയ്തായിരുന്നു ഗോകുല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ശേഷം മാസ്റ്റര്‍പീസ് ,ഇര എന്ന ചിത്രത്തിലും ഗോകുല്‍ ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന് സിനിമാരംഗത്തെത്തിയത്. ചിത്രത്തില്‍ നിരഞ്ജന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോകുലും നിരഞ്ജനും ആദ്യമായി ഒരു ചിത്രത്തില്‍ ഒരുമിക്കുകയാണ്. നവാഗത സംവിധായകന് അനില്‍ രാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ഇവര്‍ ഒരുമിക്കുന്നത്. നിലവില്‍ സിനിമാത്തിരക്കുകളിലാണ് ഗോകുല്‍ സുരേഷും നിരഞ്ജനും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തി കഥയിലാണ് നിരഞ്ജന് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
കോട്ടയം കുഞ്ഞച്ചന് മുന്‍പ് ബിലാലും വരും! രണ്ടാം വരവിനെത്തുന്നത് ഇക്കയുടെ രണ്ട് അഡാറ് സിനിമകള്‍!!
നമ്മൾ ഒരേ പ്രായക്കാരാണ്, ഇവിടെയുള്ളവർ എന്നെ വിളിക്കുന്നത് എഴുപതുകാരനെന്നാണ്, നിക്കിനോട് മമ്മൂട്ടി
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'ഡാഡി മരിച്ചുവെന്ന് അല്ലിയോട് പൃഥ്വിയാണ് പറഞ്ഞത് അവൾ ഒരുപാട് കരഞ്ഞു, പൃഥ്വി ഹോസ്പിറ്റലിൽ വന്നില്ല'; സുപ്രിയ