»   » ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

Posted By:
Subscribe to Filmibeat Malayalam

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലൂടെ സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. നടി നടന്മാരുടെ ഫോട്ടോകള്‍ ഉപയോഗിച്ച് അവര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നുവെന്ന പേരിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പല താരങ്ങളും ഇപ്പോള്‍ വ്യാജ വാര്‍ത്തകളോട് പ്രചരിച്ച് തുടങ്ങി.

കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജ്, നീരജ് മാധവൻ, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നടി ഗൗതമി നായരും വ്യാജ വാര്‍ത്തയെക്കിതിരെ രംഗത്ത് എത്തിയിരിക്കുന്നു. ഗൗതമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.. തുടര്‍ന്ന് കാണൂ..

ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

ഫേസ്ബുക്ക്, വാട്‌സപിലൂടെ തന്റെ ഫോട്ടോസ് ഉപയോഗിച്ച് താന്‍ പാര്‍ട്ടിയെ പിന്തുണക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. പക്ഷേ ആ വാര്‍ത്തകള്‍ സത്യമല്ല. താന്‍ ഒരു പാര്‍ട്ടിയെയും സപ്പോര്‍ട്ട് ചെയ്യുന്നില്ല.

ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

താന്‍ വോട്ട് ചെയ്യും പാര്‍ട്ടി നോക്കാതെ യോഗ്യതയുള്ളവര്‍ക്കാണ് താന്‍ വോട്ട് ചെയ്യുക.

ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

ഫേസ്ബുക്ക്, വാട്‌സപിലൂടെ തന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരണം നടക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.അതാണ് ഇത്തരത്തിലൊരു പോസ്റ്റിന് കാരണം.

ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

സിനിമാ താരങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സപ്, ഫേസ്ബുക്കിലൂടെ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം നടന്ന് വരികയാണ്. പല സിനിമാ താരങ്ങളും വ്യാജ വാര്‍ത്തയോട് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

ഫേസ്ബുക്ക്, വാട്‌സപിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഗൗതമി നായരും

ഗൌതമയുടെ ഫേസ്ബുക്ക് പോസ്റ്റ്.. കാണൂ..

English summary
Gouthami nair about fake news.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam