twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാമിയിൽ മിന്നിത്തിളങ്ങി ബ്രൂണോ മഴ്സ് ! മികച്ച ഗാനം, ആല്‍ബത്തിനടക്കം അഞ്ച് പുരസ്‌കാരങ്ങള്‍...

    സോങ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ, റെക്കോർഡ് ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങളാണ് ബ്രൂണോ ഏറ്റുവാങ്ങിയത്.

    By Ankitha
    |

    ന്യൂയോർക്ക്: അറുപതാമത് ഗ്രാമി അവാർഡുകൾ പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറ്‍ ഗാർഡൻസിലാണ് അവാർഡ് ദാന ചടങ്ങുകൾ നടക്കുന്നത്. ഗ്രാമി പുരസ്കാര വേദിയിൽ തിളങ്ങി നിന്നത് ബ്രൂണോ മാഴ്സും കെൻട്രിക്ക് ലാമാറുമാണ്. പത്തു പുരസ്കാരങ്ങളാണ് ഇവർ സ്വന്തമാക്കിയത്. സോങ് ഓഫ് ദ ഇയർ, ആൽബം ഓഫ് ദ ഇയർ, റെക്കോർഡ് ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങളാണ് ബ്രൂണോ ഏറ്റുവാങ്ങിയത്.

    gramy

    സിനിമ തന്റെ ജോലിയാണ്, അത് മികച്ചതാക്കും! ചൊറിയാൻ വന്നവരുടെ വായടപ്പിച്ച് ബോളിവുഡ് താരംസിനിമ തന്റെ ജോലിയാണ്, അത് മികച്ചതാക്കും! ചൊറിയാൻ വന്നവരുടെ വായടപ്പിച്ച് ബോളിവുഡ് താരം

    കൂടാതെ ദാറ്റസ് വാട്ട് ഐ ലൈക്കാണ് മികച്ച ഗാനം. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്‌കാരം ബ്രിട്ടിഷ് ഗായകന്‍ എഡ് ഷീരന്റെ ഡിവൈഡ് എന്ന ഗാനത്തിനു ലഭിച്ചു. ബ്രൂണോ മാഴ്‌സ്, കെന്‍ഡ്രിക് ലാമര്‍ എന്നിവര്‍ ഇതുവരെ രണ്ടു വീതം പുരസ്‌കാരങ്ങള്‍ നേടി. ഹമ്പിള്‍ എന്ന ഗാനത്തിന് ബെസ്റ്റ് റാപ് പെര്‍ഫോമന്‍സിനും ലോയല്‍റ്റി എന്ന ഗാനത്തിന് ബെസ്റ്റ് റാപ് സോങ് പുരസ്‌കാരവുമാണ് കെന്‍ഡ്രിക് ലാമര്‍ നേടിയത്.

     ഉലകനായകന്റെ മകൾക്ക് ടെൻഷൻ! നാൽപത് വയസാകുമ്പോൾ പരിഭ്രാന്തിയിലാകും, വെളിപ്പെടുത്തലുമായി ശ്രുതി ഉലകനായകന്റെ മകൾക്ക് ടെൻഷൻ! നാൽപത് വയസാകുമ്പോൾ പരിഭ്രാന്തിയിലാകും, വെളിപ്പെടുത്തലുമായി ശ്രുതി

    ബ്രൂണോ മാഴ്‌സിന്റെ ബെസ്റ്റ് ആര്‍ ആന്‍ഡ് ബി പെര്‍ഫോമന്‍സിസ് ബ്രൂണോ മാഴ്‌സിന്റെ ദാറ്റ്‌സ് വാട്ട് ഐ ലൈക്ക്, 24കെ മാജിക് ബെസ്റ്റ് ആര്‍ ആന്‍ഡ് ബി ആല്‍ബത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച നവാഗത സംഗീതജ്ഞർക്കുള്ള പുരസ്കാരമായ ബെസ്റ്റ് ന്യൂ അർട്ടിസ്റ്റ് പുരസ്കാരം അലൈസിയ കാര നേടി. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലാണ് സംഗീതലോകം ഉറ്റുനോക്കുന്ന ചടങ്ങുകള്‍ നടക്കുന്നത്.

    English summary
    Grammys 2018: Bruno Mars, Kendrick Lamar Win Big; Jay-Z Shut Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X