twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    By Aswathi
    |

    താനൊരു സസ്യഭുക്കായതില്‍ അഭിമാനിക്കുന്നെന്ന് ബോളിവുഡ് താരം ഹേമ മാലിനി. അമേരിക്കന്‍ മൃഗ സംരക്ഷണ സംഘടനയായ പെറ്റയുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഹേമ ഇക്കാര്യം പറഞ്ഞത്. മൃഗസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഏറ്റവും നല്ല വഴി സസ്യഭുക്കുകളായി ജീവിക്കുകയാണെന്ന് സിനിമാ ലേകത്തെ നിറസാന്നിധ്യമായ ഹേമമാലിനി പറയുന്നു.

    അമേരിക്കന്‍ മൃഗ സംരക്ഷണ സംഘടനയിയ പെറ്റ (People for the Ethical Treatment of Animasl)യുടെ പുതിയ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് ഹേമ മാലിനിയും മൃഗസംരക്ഷണത്തെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നു. താനൊരു സസ്യഭുക്കാണെന്ന് പറഞ്ഞ ഹേമ നല്ല ആരോഗ്യത്തിലേക്കുള്ള എളുപ്പവഴി സസ്യഭുക്കായി ജീവിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

    ഹേമ മാലിനി

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    ബോളിവുഡ് ചരിത്രത്തിലെ അഭിവൃദ്ധി നേടിയ നടിമാരിലൊരാളാണ് ഹേമാമലിനി

    പെറ്റ

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    അമേരിക്കന്‍ മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ പരസ്യത്തില്‍ അഭിനയിച്ചുകൊണ്ട് മൃഗസംരക്ഷണത്തെ കുറിച്ചേ ഹേമ ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നു.

    രാഷ്ട്രീയം

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    ഭാരതീയ ജനതാ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെ അംഗമാണ് ഹേമ മാലിനി

    നൃത്തം

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    നടി എന്നതിനു പുറമെ സിനിമാ ലോകത്ത് ഒരു നര്‍ത്തകിയായും ഹേമ അറിയപ്പെടുന്നു. ഭരതനാട്യമാണ് പ്രധാനമേഖല

    മലബാര്‍ ഗോള്‍ഡ്

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    മലബാര്‍ ഗോള്‍ഡിന്റെ അംബാസഡറാണ്. മലബാര്‍ ഗോള്‍ഡിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്

    സിനിമ

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    ഷോലെ എന്ന ഹിന്ദിചിത്രത്തിലൂടെയാണ് ഈ തമിഴ്‌നാട്ടുകാരി ശ്രദ്ധിക്കപ്പെട്ടത്. പാണ്ഡവ വനവാസം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.

    സൂപ്പര്‍സ്റ്റാര്‍ പദവി

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    1976ല്‍ അഭിനയിച്ച സപ്‌നോം ക സൗദഗര്‍, 1970ല്‍ ദേവാന്ദിന്റെ നായികയായി അഭിനയിച്ച ജോണി മേര നാം എന്ന ചിത്രത്തിനും ശേഷം ഹേമയും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് നീങ്ങി.

    സംവിധായിക

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    1992ല്‍ ഷാറൂഖ് ഖാന്‍, ദിവ്യഭാരതി എന്നിവരെ വച്ച് ദില്‍ ആശ്‌ന ഹേ എന്ന ചിത്രം സംവിധാനം ചെയ്തു

    പുരസ്‌കാരം

    സസ്യഭുക്കായതില്‍ അഭിമാനം: ഹേമ മാലിനി

    സീത ഓര്‍ ഗീത, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഫിലിം ഫെയര്‍ പരസ്‌കാരം ലഭിച്ചു.

    English summary
    A known supporter of animal rights, veteran atcress Hema Malini has recently posed for People for the Ethical Treatment of Animals, promoting vegetarianism.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X