»   » ഹണീ ബീ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമെന്ന് പറയാന്‍ വരട്ടെ, മേക്കിങ് വീഡിയോ കാണൂ..

ഹണീ ബീ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമെന്ന് പറയാന്‍ വരട്ടെ, മേക്കിങ് വീഡിയോ കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam


2013ല്‍ മലയാള സിനിമയിലെ ബോക്‌സോഫീസ് കളക്ഷനുകള്‍ തകര്‍ത്ത ചിത്രമാണ് ഹണീ ബീ. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി, ഭാവന, ബാബു രാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ലെന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജീന്‍ പോളിന്റെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ഹണീ ബീ ടു. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐ ആം ടോണിയായിരുന്നു ജീന്‍ പോള്‍ ലാലിന്റെ രണ്ടാമത്തെ ചിത്രം. ഹണീ ബീ രണ്ടാം ഭാഗത്തിന്റെ മേക്കിങ് വീഡിയോ കാണാം...

വീഡിയോ കാണാം..

ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം..

മികച്ച പ്രതികരണം

2013ല്‍ പുറത്തിറങ്ങിയ ഹണി ബീയുടെ ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമായിരുന്നു. ജീന്‍ പോള്‍ ലാലിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.

കഥാപാത്രങ്ങള്‍

ആസിഫ് അലി,ലാല്‍, ഭാവന എന്നിവര്‍ക്ക് പുറമെ ലെനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു രാജ്, ശ്രീനാഥ് ഭാസി, ലാലു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനിവാസനും

ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Honey Bee 2 making video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam