»   » ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

Written By:
Subscribe to Filmibeat Malayalam

പാര്‍വ്വതി മേനോന്‍ എന്നല്ല എന്റെ പേര്, പാര്‍വ്വതി എന്ന് മാത്രമാണെന്നും ഒരു ജാതിയുടെ വാലും തനിക്ക് പിന്നില്‍ വേണ്ടെന്നും വളരെ ധൈര്യത്തോടെ പറഞ്ഞ നടിയാണ് പാര്‍വ്വതി. അങ്ങനെ പാര്‍വ്വതി മേനോന്‍ വെറും പാര്‍വ്വതിയായി. അന്യ ഭാഷയില്‍ അഭിനയിച്ചപ്പോഴാണ് തന്റെ പേരില്‍ മേനോന്‍ എന്ന് കടന്നു വന്നതെന്നും പാര്‍വ്വതി പറഞ്ഞിരുന്നു.

ഇപ്പോള്‍ അതുപോലൊരു മേനോന്‍ തമിഴകത്ത് വിജയങ്ങള്‍ കൊയ്ത് മുന്നേറുകയാണ്. മറ്റാരുമല്ല ലക്ഷ്മി മേനോന്‍. തന്റെ പേരിന് പിന്നിലുള്ള മേനോന്‍ ജാതിയെ പിന്തുണച്ചുകൊണ്ടുള്ളതല്ല എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി വ്യക്തമാക്കി.

ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

ലക്ഷ്മി മേനോന്‍ എന്ന പേര് എനിക്ക് രക്ഷതാക്കള്‍ വച്ചതാണ്.

ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

എന്നോട് ആരെങ്കിലും പേര് ചോദിച്ചാല്‍ ലക്ഷ്മി എന്ന് മാത്രമേ പറയാറുള്ളൂ, മേനോന്‍ കൂട്ടാറില്ല.

ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

തമിഴ് ഇന്റസ്ട്രിയില്‍ എന്നെ ഉറപ്പിച്ചത് ലക്ഷ്മി മേനോന്‍ എന്ന നടിയായിട്ടാണ്. പ്രേക്ഷകര്‍ വിളിക്കുമ്പോള്‍ ലക്ഷ്മി മേനോന്‍ എന്ന പേര് മുഴുവനായിട്ടാണ് വിളിക്കുന്നത്. എന്തിന് എന്നെ അങ്ങനെ വിളിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്

ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

പാര്‍വ്വതി മേനോന്‍ എന്നാണ് അവരുടെ പേരെന്നാണ് ഞാന്‍ കരുതിയത്. പരിചയപ്പെട്ടപ്പോള്‍ പാര്‍വ്വതി എന്നാണെന്ന് പറഞ്ഞു. അതിന്റെ കാരണം അന്ന് ചോദിച്ചിരുന്നില്ല. അവര്‍ പറഞ്ഞുമില്ല. ഇപ്പോഴാണ് അത് മനസ്സിലായത്

ജാതിയെ പിന്തുണയ്ക്കുന്നില്ല, പേര് ചോദിക്കുമ്പോള്‍ മേനോന്‍ പറയാറില്ല: പാര്‍വ്വതിയെ പോലെ ലക്ഷ്മി

ഒരു നടി എന്ന നിലയില്‍ എന്നെ അംഗീകരിച്ചത് തമിഴ് സിനിമയാണ്. നല്ല ഓഫറുകള്‍ വരുന്നതും തമിഴില്‍ നിന്നാണ്. തമിഴ് സിനിമയില്‍ ഞാന്‍ കംഫര്‍ട്ടുമാ

English summary
I am also not supporting any cast, the name gave by my parents says Lakshmi Menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam