»   » ദിലീപിന്റെ പരാജയങ്ങള്‍ക്കു കാരണം ഞാനല്ല: നാദിര്‍ഷ

ദിലീപിന്റെ പരാജയങ്ങള്‍ക്കു കാരണം ഞാനല്ല: നാദിര്‍ഷ

Posted By:
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമകള്‍ പരാജയപ്പെടാന്‍ കാരണം ആത്മമിത്രങ്ങളായ സുഹൃത്തുക്കളാണെന്ന ആരോപണത്തെ തള്ളി നാദിര്‍ഷ. ദിലീപിന്റെ പ്രൊജക്ടുകളില്‍ സുഹൃത്തുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നടന്റെ സിനിമകള്‍ അധികവും പരാജയപ്പെട്ടതെന്നായിരുന്നു ആരോപണം.

എന്നാല്‍ ദിലീപിന്റെ പ്രശ്‌നങ്ങളിലും ആഹ്ലാദത്തിലും കൂടെ നിന്നയാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രൊജക്ടുകളെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നല്ലാതെ, അതില്‍ ഇടപെടാറില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി. തുടര്‍ന്ന് വായിക്കൂ...

ദിലീപിന്റെ പരാജയങ്ങള്‍ക്കു കാരണം ഞാനല്ല: നാദിര്‍ഷ

ദിലീപിന്റെ പ്രശ്‌നങ്ങളിലും ആഹ്ലാദത്തിലും കൂടെ നിന്നയാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രൊജക്ടുകളെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നല്ലാതെ, അതില്‍ ഇടപെടാറില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കി

ദിലീപിന്റെ പരാജയങ്ങള്‍ക്കു കാരണം ഞാനല്ല: നാദിര്‍ഷ

ചെയ്യാന്‍ പോകുന്ന പ്രൊജക്ടുകളെ കുറിച്ച് ദിലീപിന് തന്നെ തന്നെ വ്യക്തമായ നിലപാടുകളുണ്ട്. പ്രത്യേകിച്ചും, അയലത്തെ വീട്ടിലെ പയ്യന്‍ എന്ന നിലയിലുള്ള ഇമേജിനെ നിലനിര്‍ത്തുന്ന വേഷങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്.

ദിലീപിന്റെ പരാജയങ്ങള്‍ക്കു കാരണം ഞാനല്ല: നാദിര്‍ഷ

ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ദിലീപ് തിരുത്തുമെന്നും അതിനായി സുഹൃത്തുക്കളെ ആശ്രയിക്കുമെന്നുമൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതു ശരിയല്ലെന്നും നാദിര്‍ഷ പറഞ്ഞു.

ദിലീപിന്റെ പരാജയങ്ങള്‍ക്കു കാരണം ഞാനല്ല: നാദിര്‍ഷ

ദിലീപ് തിരക്കഥ തിരുത്തുമെന്ന് പറയുന്നവര്‍ അദ്ദേഹം ചെയ്ത് വിജയിപ്പിച്ച, പരാജയപ്പെടുമായിരുന്ന നിരവധി ചിത്രങ്ങളുടെ പട്ടിക കൂടി പരിശോധിക്കണംമെന്നും നാദിര്‍ഷ പറയുന്നു. പരാജയപ്പെടുമായിരുന്ന എത്രയോ ചിത്രങ്ങളുടെ തിരക്കഥയില്‍ ദിലീപ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചതു കൊണ്ടുമാത്രം വിജയിച്ചുപോയിട്ടുണ്ടെന്ന് സുഹൃത്ത് എന്ന നിലയില്‍ എനിക്കറിയാം- നാദിര്‍ഷ പറഞ്ഞു

English summary
I am don't interfere Dileep project says Nadirsha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam