»   » എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

ഏതെങ്കിലും ഒരു വിഷയത്തില്‍ സിനിമാ താരങ്ങളെ ട്രോളി 'കൊല്ലുക' എന്നത് ഇപ്പോഴത്തെ പുതിയ ട്രെന്റാണ്. ഇന്നത്തെ വിഷയം മോഹന്‍ലാലും അദ്ദേഹത്തിന്റെ ബ്ലോഗുമായിരുന്നെങ്കില്‍ ഇന്നലെ വരെ അത് പൃഥ്വിരാജും നിവിന്‍ പോളിയുമൊക്കെയായിരുന്നു.

മാടമ്പി ഉപേക്ഷിച്ചത് തെറ്റായിപ്പോയി, അച്ഛന്റെ വാക്ക് അനുസരിക്കാമായിരുന്നു; വിനു മോഹന്‍

സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്ക് പാത്രമായ മറ്റൊരു താരമാണ് വിനു മോഹന്‍. പക്ഷെ തന്നെ ട്രോളുന്നതില്‍ ഒരു വിഷമവുമില്ല, മറിച്ച് സന്തോഷം മാത്രമേയുള്ളൂ എന്ന് നടന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

തന്നെ സംബന്ധിച്ച് വരുന്ന ട്രോളുകള്‍ ശരിക്കും ആസ്വദിയ്ക്കുകയാണ് ചെയ്യുന്നതെന്ന് വിനു മോഹന്‍ പറയുന്നു.

എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നീന എന്ന ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിച്ചത്. അതിന് തൊട്ടുമുമ്പുണ്ടായിരുന്ന ഇടവേളയില്‍ പോലും എന്നെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു

എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

പ്രേക്ഷകര്‍ എന്നെ കുറിച്ച് ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നല്ലേ ആ ട്രോളുകളിലൂടെ ഞാന്‍ മനസ്സിലാക്കേണ്ടത് എന്നാണ് താരം ചോദിയ്ക്കുന്നത്

എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

ഇപ്പോഴും ഞാന്‍ പ്രേക്ഷകരുടെ മനസ്സിലുണ്് എന്നതിന് തെളിവാണ് ഇത്തരം ട്രോളുകള്‍. അങ്ങനെ കാണാനാണ് എനിക്കിഷ്ടം- വിനു മോഹന്‍ പറഞ്ഞു

എന്നെ ട്രോളിക്കോളൂ... എനിക്കത് സന്തോഷമാണ്; വിനു മോഹന്‍ പറയുന്നു

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകനില്‍ അദ്ദേഹത്തിന്റെ അനുജനായിട്ടാണ് അഭിനയിക്കുന്നത്. മാടമ്പി എന്ന ചിത്രത്തില്‍ അവസരം നഷ്ടപ്പെട്ട വിഷയം ഇതിലൂടെ മാറിയെന്നും താരം പറഞ്ഞു

English summary
I am enjoying social media troll about me says Vinu Mohan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam