»   » മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും സമര്‍പ്പിയ്ക്കുന്നു ഈ പുരസ്‌കാരം: പൃഥ്വി

മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും സമര്‍പ്പിയ്ക്കുന്നു ഈ പുരസ്‌കാരം: പൃഥ്വി

Posted By: Rohini
Subscribe to Filmibeat Malayalam

അളന്നു മുറിച്ച് മാത്രമേ ഇപ്പോള്‍ പൃഥ്വി സംസാരിക്കാറുള്ളു. പറയുന്ന കാര്യങ്ങളില്‍ വ്യക്തയുമുണ്ടാവും. ഏഷ്യനെറ്റ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പൃഥ്വി സംസാരിച്ച വാക്കുകള്‍ ആരാധകരെ തൊട്ടു.

ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ് പൃഥ്വിരാജിനെ അപമാനിച്ചു എന്ന് ആരോപണം, എന്തുണ്ടായി??

നല്ല സിനിമ സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം പുരസ്‌കാരം ഭാര്യയ്ക്കും മകള്‍ക്കും സമര്‍പ്പിയ്ക്കുന്നതായി പൃഥ്വി പറഞ്ഞു. എന്റെ മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും ഈ പുരസ്‌കരം സമര്‍പ്പിയ്ക്കുന്നു എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍

മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും സമര്‍പ്പിയ്ക്കുന്നു ഈ പുരസ്‌കാരം: പൃഥ്വി

എന്റെ മകള്‍ക്ക് 20 ദിവസം പ്രായമായപ്പോള്‍ അവളുടെ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തിട്ടാണ് മൊയ്തീന്റെ ആദ്യ ദിവസത്തെ ഷൂട്ടിനു ഞാന്‍ പോകുന്നത്. പിന്നെ 40 ദിവസം തുടര്‍ച്ചയായ ഷൂട്ട്.

മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും സമര്‍പ്പിയ്ക്കുന്നു ഈ പുരസ്‌കാരം: പൃഥ്വി

അച്ഛന്റെ സാമീപ്യം വേണ്ട ആദ്യ ദിവസങ്ങളില്‍ അത് കിട്ടാതെ പോയ എന്റെ മകള്‍ക്കും, എന്റെ ഭാഗ്യത്തെ മകളായി പ്രസവിച്ച എന്റെ ഭാര്യക്കും സമര്‍പ്പിക്കുന്നു ഞാന്‍ ഈ അവാര്‍ഡ് - പൃഥ്വിരാജ് പറഞ്ഞു

മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും സമര്‍പ്പിയ്ക്കുന്നു ഈ പുരസ്‌കാരം: പൃഥ്വി

ഏഷ്യനെറ്റിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കാനാണ് പൃഥ്വി എത്തിയത്. പൃഥ്വിയ്‌ക്കൊപ്പം ഭാര്യ സുപ്രിയയും പരിപാടിയില്‍ പങ്കെടുത്തു.

മകള്‍ക്കും എന്റെ ഭാഗ്യത്തെ പ്രസവിച്ച ഭാര്യയ്ക്കും സമര്‍പ്പിയ്ക്കുന്നു ഈ പുരസ്‌കാരം: പൃഥ്വി

പോയവര്‍ഷത്തെ ഒട്ടുമിക്ക സംഘടനകളുടെയും മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വി തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ സോളോ വിജയം തന്നെയാണ്

English summary
I dedicate this award to my wife and daughter says Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam