»   » സിനിമയെക്കാള്‍ വലിയ തന്റെ മോഹത്തെ കിറിച്ച് നിവിന്റെ നായിക.. ഒരിക്കലും അതിന് മുകളില്ല അഭിനയം!!

സിനിമയെക്കാള്‍ വലിയ തന്റെ മോഹത്തെ കിറിച്ച് നിവിന്റെ നായിക.. ഒരിക്കലും അതിന് മുകളില്ല അഭിനയം!!

Written By:
Subscribe to Filmibeat Malayalam

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് റീബ മോണിക്ക ജോണിന്റെ അരങ്ങേറ്റം. മോഡലിങ് രംഗത്ത് നിന്ന് ടെലിവിഷന്‍ ഷോയിലൂടെ സിനിമയിലെത്തിയ റീബയുടെ ഏറ്റവും പുതിയ ചിത്രമാണ് പൈപ്പിന്‍ ചുവട്ടിലെ പ്രണയം.

സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

പൈപ്പിന്‍ ചുവട്ടിലെ പ്രണയം പൂര്‍ത്തിയാക്കിയ റീബ നിലവില്‍ ഒരു തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ തനിക്ക് എന്ന് റീബ പറയുന്നു.

10ഫൈറ്റ്, 5സ്റ്റണ്ട് മാസ്റ്റര്‍; മാസ്റ്റര്‍ പീസ് മമ്മൂട്ടി ഇടിച്ച് തെറിപ്പിക്കും, ലാലിനെ വെല്ലുമോ??

 reba-monica-john

എന്നാല്‍ എന്തൊക്കെയായാലും സിനിമയെക്കാള്‍ തന്നെ ഭ്രമിപ്പിയ്ക്കുന്നത് മറ്റൊരു മേഖലയാണെന്ന് റീബ വ്യക്തമാക്കി. മറ്റൊന്നുമല്ല, ടീച്ചിങ് പ്രൊഫഷന്‍!! അതിന് മുകളിലല്ല സിനിമ എന്ന് നടി പറയുന്നു.

എം എസ് സി കെമിസ്ട്രിയില്‍ ബിരുദം നേടിയതാണ് റീബ. ഒന്നോ രണ്ടോ വര്‍ഷം സിനിമ ചെയ്തതിന് ശേഷം പഠനത്തിലേക്ക് തന്നെ മടങ്ങി പോവും. ടീച്ചിങ് തന്നെയാണ് എന്റെ സ്വപ്‌നവും ലക്ഷ്യവും - റീബ മോണിക്ക പറഞ്ഞു.

English summary
I don't believe that acting will hinder my teaching ambition; Reba John
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam