»   » ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത

ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത

Posted By:
Subscribe to Filmibeat Malayalam

പത്തൊമ്പത് വയസ്സേ നമിത പ്രമോദിന് ആവുന്നുള്ളൂ (ഇന്നലെ, സെപ്റ്റംബര്‍ 19 നായിരുന്നു നടിയുടെ പിറന്നാള്‍). എന്നാല്‍ സിനിമയില്‍ ലഭിയ്ക്കുന്ന കഥാപാത്രങ്ങളെല്ലാം തന്റെ പ്രായത്തിനെക്കാള്‍ എത്രയോ മുകളിലുള്ളവയാണ്.

Also Read: കാവ്യയും നമിതയും കുശ്ബുവും ജനിച്ചത് ഒരുമിച്ചാണോ...??


കുഞ്ചാക്കോ ബോബന്‍, ദിലീപ് തുടങ്ങിയ എക്‌സീരിയന്‍സായ താരങ്ങള്‍ക്കൊപ്പവും ഉണ്ണി മുകുന്ദന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി യങ്‌സ്‌റ്റേഴ്‌സിനൊപ്പവും നമിത അഭിനയിക്കും. എന്നാല്‍ തനിക്ക് ഇവരെല്ലാം ഒരുപോലെയാണെന്നും ജനറേഷന്‍ ഗ്യാപ്പ് അനുഭവപ്പെടാറില്ലെന്നുമാണ് നമിത പറയുന്നത്.


ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത

തന്റെ കോ സ്റ്റാര്‍സിനൊപ്പം താന്‍ കംഫര്‍ട്ടിബിള്‍ ആണെന്ന് നമിത പ്രമോദ് പറഞ്ഞു.


ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത

കുഞ്ചാക്കോ ബോബനായാലും ദിലീപായാലും ദുല്‍ഖറോ ഉണ്ണിയോ ആയാലും തന്റെ കോസ്റ്റാര്‍സൊക്കെ തനിക്ക് നല്ല സഹൃത്തുക്കളാണെന്ന് നടി പറയുന്നു


ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത

ആരുടെ കൂടെ അഭിനയിക്കുമ്പോഴും ജനറേഷന്‍ ഗ്യാപ്പ് അനുഭവപ്പെടാറില്ലെന്നാണ് 19 കാരിയായ നമിത പ്രമോദ് പറയുന്നത്.


ദുല്‍ഖറും ദിലീപും എനിക്കൊരുപോലെയാണ്: നമിത

ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലാണ് നമിത ഇപ്പോള്‍ അഭിനയിക്കുന്നത്


English summary
Namitha Pramod might just be 19 but she's portrayed mature characters in her movies along with superstars almost twice her age. On acting with stars such as Dileep and Kunchacko Boban, the actress says that she has hit a comfort level with her co-stars.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam