»   »  ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

Posted By:
Subscribe to Filmibeat Malayalam

തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ പഴയതിലും മെലിഞ്ഞ് അല്പം കൂടെ സുന്ദരിയായിരുന്നു. ഒരു ഘട്ടത്തില്‍ തടിച്ചുരുണ്ട മഞ്ജു തിരിച്ചു വരവില്‍ മെലിഞ്ഞു സുന്ദരിയായത് പലരും ശ്രദ്ധിച്ചു. എന്നാല്‍ ഫിറ്റ്‌നസിന് വേണ്ടി മാത്രം പ്രത്യേകിച്ച് താനൊന്നും ചെയ്യാറില്ലെന്നാണ് മഞ്ജു പറയുന്നത്.

ഞാന്‍ നോണ്‍ - വെജിറ്റേറിയനാണ്. എല്ലാം കഴിക്കും. പക്ഷെ മിതത്വത്തില്‍. പരിധിവിട്ട് കഴിക്കാറില്ല എന്ന് മാത്രം. പിന്നെ ഡാന്‍സ് പ്രാക്ടീസുമുണ്ട്. തന്റെ ഫിറ്റ്‌നസിനെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു.

ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

ഫിറ്റ്‌നസ് നിലനിര്‍ത്തണം എന്ന് കരുതി ബോധപൂര്‍വ്വം താനൊന്നും ചെയ്യാറില്ല എന്ന് മഞ്ജു വാര്യര്‍ പറയുന്നു.

ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

കൃത്യമായി ഡാന്‍സ് പ്രാക്ടീസ് ചെയ്യാറുണ്ട്. ലളിതമായ വ്യായാമവും

ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

കൃത്യമായി വ്യായാമം ചെയ്യുന്ന ആളല്ല ഞാന്‍. സമയവും സന്ദര്‍ഭവും ലഭിച്ചാല്‍ മാത്രം. ഷൂട്ടിങുമായി ബന്ധപ്പെട്ട് പുറത്താകുമ്പോള്‍ അവസരം ലഭിച്ചാല്‍ മാത്രമേ വ്യായാമം ചെയ്യാന്‍ സാധിക്കാറുള്ളൂ

ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

ഞാന്‍ നോണ്‍ - വെജിറ്റേറിയനാണ്. എല്ലാം കഴിക്കും. പക്ഷെ മിതത്വത്തില്‍. പരിധിവിട്ട് കഴിക്കാറില്ല എന്ന് മാത്രം

ഞാന്‍ എല്ലാം കഴിക്കും, പക്ഷെ പരിധിയുണ്ട്; ഇതാണോ മഞ്ജുവിന്റെ ഫിറ്റ്‌നസിന്റെ രഹസ്യം

എല്ലാവരുടെയും ശരീരം നാച്വറല്‍ ബാലന്‍സിലാണ്, അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ ശ്രദ്ധിക്കുക എന്നാണ് ഫിറ്റ്‌നസ്സില്‍ ശ്രദ്ധിക്കുന്നവരോട് മഞ്ജുവിന് പറയാനുള്ളത്

English summary
Manju Warrier is someone who looks as trim and fit in her comeback phase, as she did at the beginning of her film career. One would imagine that like most actors, a strict diet and exercise regime would be the secret to her fitness.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam