»   » മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

Written By:
Subscribe to Filmibeat Malayalam

വളരെ ഭാഗ്യമുള്ള നായികയാണ് ഷീലു എബ്രഹാം. രണ്ട് വര്‍ഷം കൊണ്ട് അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു, അതും മലയാളത്തിലെ പ്രകത്ഭ താരങ്ങള്‍ക്കൊപ്പം. താനൊരു ഭാഗ്യവതിയാണെന്ന് ഷീലു തന്നെ സമ്മതിക്കുന്നു.

പുതിയ നിയമം എന്ന എകെ സാജന്റെ ചിത്രമാണ് ഷീലുവിന്റെ ഒടുവിലത്തെ റിലീസ്. മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ജീന ഭായി എന്ന അന്വേഷ ഉദ്യോഗസ്ഥയായിട്ടാണ് ഷീലു അഭിനയിക്കുന്നത്.

ലൊക്കേഷനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു എന്ന ഷീലു പറയുന്നു. പ്രകത്ഭരായ താരങ്ങള്‍ സെറ്റില്‍ എങ്ങനെ അവരുടെ പ്രശസ്തി കൈകാര്യം ചെയ്യുന്നു എന്നതാണത്രെ മമ്മൂട്ടിയില്‍ നിന്നും പഠിച്ചത്. വളരെ ക്ഷമയോടെയാണ് മമ്മൂട്ടിയും നയന്‍താരയും അഭിനയിക്കുന്നതെന്നും ഷീലു പറയുന്നു.

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

വീപ്പിങ് ബോയ് എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പമാണ് ഷീലു എബ്രഹാം അഭിനയത്തില്‍ നാന്ദി കുറിച്ചത്. ഡോ. റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

തുടര്‍ന്ന് ഷി ടാക്‌സി എന്ന ചിത്രത്തിലും, അത് കഴിഞ്ഞ് കനല്‍ എന്ന ചിത്രത്തിലും അനൂപ് മേനോനൊപ്പം അഭിനയിച്ചു

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

കനല്‍ എന്ന ചിത്രത്തിലാണ് ഷീലു മോഹന്‍ലാലിനൊപ്പം വേഷമിട്ടത്

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

ഇപ്പോള്‍ പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷവും ചെയ്തു. നേരത്തെ മംഗ്ലീഷ് എന്ന ചിത്രത്തിലും ഷീലു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ ജയറാമിനൊപ്പം അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് ഷീലു. ജയറാമിന്റെ ഭാര്യ വേഷമാണ്

മമ്മൂട്ടിയില്‍ നിന്ന് ഷീലു എബ്രഹാം പഠിച്ചത്; താരം പറയുന്നു

18 ദിവസത്തെ ഷൂട്ടാണ് എനിക്കുണ്ടായിരുന്നത്. ജയറാം, രമ്യ കൃഷ്ണന്‍, ഓംപൂരി തുടങ്ങിയ പ്രകത്ഭര്‍ക്കൊപ്പമുള്ള അഭിനയം നല്ലൊരു അനുഭവമായിരുന്നു എന്ന് ഷീലു പറയുന്നു

English summary
Actress Sheelu Abraham might be just six-films old but she has already managed to share screen with Mollywood's bigwigs - Mohanlal and Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam