»   » ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മധുരനാരങ്ങ എന്ന ചിത്രത്തിലൂടെയാണ് രതീഷിന്റെ മകള്‍ പാര്‍വ്വതി രതീഷ് വെള്ളിത്തിരയിലെത്തിയത്. ഫയര്‍മാന്‍, അച്ചാദിന്‍ എന്നീ ചിത്രങ്ങളിലൂടെ അനുജന്‍ പദ്മരാജ് രതീഷും വെള്ളിത്തിരയില്‍ എത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു സഹോദരനായ പ്രണവും വെള്ളിത്തിരയില്‍ എത്തുന്നു. അതും പാര്‍വ്വതിയ്‌ക്കൊപ്പം.

സിനിമാ ചരിത്രത്തില്‍ ആദ്യമായി സഹോദരി-സഹോദരങ്ങള്‍ നായിക- നായകന്മാരായി എത്തുന്നു എന്ന് കേട്ടതോടെ ഇരുവരും തമ്മില്‍ റൊമാന്‍സ് അഭിനയിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചു. വാര്‍ത്ത പുറത്തുവന്നതോടെ പാര്‍വ്വതിയ്ക്ക് നിര്‍ത്താതെ ഫോണ്‍ കോളുകളും. ഇപ്പോള്‍ കഥയിലെ സത്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.

ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

സുജിത്ത് സംവിധാനം ചെയ്യുന്ന വാക്ക് എന്ന പുതിയ ചിത്രത്തിലാണ് പാര്‍വ്വതിയും പ്രണവും ഒരുമിച്ചഭിനയിക്കുന്നത്. വാര്‍ത്ത കേട്ടതോടെ ഇരുവരും ജോഡി ചേര്‍ന്ന് അഭിനയിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചു

ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

വാര്‍ത്ത വന്നതോടെ തനിക്ക് ഒരുപാട് ഫോണ്‍കോളുകള്‍ വന്നു എന്ന് പാര്‍വ്വതി പറയുന്നു. അനിയന്റെ നായികയായി അഭിനയിക്കാന്‍ പോകുകയാണോ എന്ന് ചോദിച്ചാണ് ഫോണ്‍

ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

എന്നാല്‍ ഇല്ല, ഞാനും അനിയനും തമ്മില്‍ പ്രേമിക്കുന്ന ചിത്രമല്ല വാക്ക് എന്ന് പാര്‍വ്വതി വ്യക്തമാക്കുന്നു.

ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

ഞാനും അനിയനും മുഖ്യവേഷത്തില്‍ എത്തുന്നു എന്ന് മാത്രമേയുള്ളൂ. പ്രണവ് പഠിക്കുന്ന കോളേജിലെ വിദ്യാര്‍ത്ഥി നേതാവായിട്ടാണ് പാര്‍വ്വതി എത്തുന്നത്

ഞാന്‍ എന്റെ അനിയനെ പ്രേമിക്കുകയല്ല; പാര്‍വ്വതി പറയുന്നു

പാര്‍വ്വതിയും പ്രണവും മാത്രമല്ല, ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, മുസ്തഫ ഭരതന്‍, ദേവി അജിത്ത് തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

English summary
News has been doing the rounds that Parvathy Ratheesh and her brother Pranav will play the lead characters in the film and people immediately jumped to the conclusion that the two are romancing each other. The Madhuranaranga actress clears the air, saying that they are not playing a couple but just equally important roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam