For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  By Aswini
  |

  മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളാണ് ഉണ്ണി കുട്ടനും ഉണ്ണിക്കുട്ടന്റെ അമ്പട്ടനും. യോദ്ധ എന്ന ചിത്രത്തിലൂടെ സംഗീത ശിവ മലയാളത്തിന് പരിചയപ്പെടുത്തിയ കഥാപാത്രങ്ങള്‍.

  വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവപ്പാടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അന്നത്തെ ഉണ്ണി കുട്ടന്‍ എന്ന സിദ്ധാര്‍ഥ് ലാമ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും തന്റെ അമ്പട്ടനെ കുറിച്ചും ലാമ സംസാരിക്കുന്നു.

  യോദ്ധയുടെ രണ്ടാം ഭാഗം

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  ഇടവപ്പാതിയ്ക്ക് വേണ്ടി കേരളത്തിലെത്തിയപ്പോള്‍ സംഗീത ശിവ യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു എന്നും നല്ലൊരു തിരക്കഥ കിട്ടിയാല്‍ അത് സംഭവിയ്ക്കുമെന്നും സിദ്ധാര്‍ത്ഥ് ലാമ പറഞ്ഞു.

  ലാലേട്ടനൊപ്പം ഇനിയും അഭിനയിക്കണം

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  നല്ലൊരു പ്ലോട്ട് കിട്ടിയാല്‍ യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുമെന്ന ഉറപ്പ് സംഗീത ശിവ നല്‍കിയിട്ടുണ്ട്. എന്നിട്ട് വേണം എനിക്ക് ലാല്‍ സാറിനൊപ്പം ഇനിയും അഭിനയിക്കാന്‍. വീണ്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള താത്പര്യം ലാമ പങ്കുവച്ചു. (സംഗീതം ശിവയ്‌ക്കൊപ്പം ലാലും ലാമയും)

   രണ്ട് വര്‍ഷം മുമ്പ് ലാലിനെ കാണ്ടപ്പോള്‍

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  യോദ്ധയുടെ ചിത്രീകരണത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മോഹന്‍ലാലിനെ വീണ്ടും കണ്ടപ്പോഴുള്ള അനുഭവം സിദ്ധാര്‍ത്ഥ് പറയുന്നു; 'രണ്ട് വര്‍ഷത്തിന് മുമ്പായിരുന്നു അത്. എന്നെ കണ്ടപ്പോള്‍ ശരിക്കും ലാല്‍ സര്‍ സര്‍പ്രൈസായി. എന്നെ മുറുക്കെ കെട്ടിപിടിച്ചു. എനിക്കൊന്നും സംസാരിക്കാനായില്ല. പതിവ് ചിരിയോടെ എന്നെ നോക്കിയ ലാല്‍സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു'

  ഭൂചലനം ഉണ്ടായപ്പോള്‍

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  അന്ന് കണ്ട് പിരിയുമ്പോള്‍ മൊബാല്‍ നമ്പര്‍ കൈമാറിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നേപ്പാളില്‍ ഭൂചലനം ഉണ്ടായപ്പോള്‍ ലാല്‍സര്‍ വിളിച്ചു, ഞാനും കുടുംബവും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി.

   ഇടവപ്പാതി

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി എന്ന ചിത്രത്തിന്റെ തിരക്കുകളുമായി തിരുവനന്തപുരത്താണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ലാമ. ചിത്രത്തിലെ നായകനാണ്.

  നായിക

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയാണ് ചിത്രത്തിലെ നായിക.

  മനീഷ കൊയ് രാള

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് നായക മനീഷ കൊയ് രാള മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ക്യാന്‍സര്‍ രോഗത്തിന് ശേഷം മനീഷ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇടവപ്പാതി

   എന്റെ മകള്‍

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  ചിത്രം റിലീസാകുമ്പോള്‍ 18 മാസം പ്രായമുള്ള മകളെ പരിചയപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നതായും സിദ്ധാര്‍ത്ഥ് പറഞ്ഞു. ആരണ്യ എന്നാണ് കുട്ടിയുടെ പേര്

  കുടുംബത്തിനൊപ്പം

  'വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന കണ്ടപ്പോള്‍ ലാല്‍ സര്‍ കരഞ്ഞു, ഇനിയും ലാലേട്ടനൊപ്പം അഭിനയിക്കണം'

  സിദ്ധാര്‍ത്ഥ് ലാമ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം

  English summary
  Even after two decades, the characters Ashokan and Unnikuttan from Sangeeth Sivan's Yodha still remain fresh in the minds of Malayali movie buffs. Mohanlal and Siddhartha Lama who played the roles, respectively, would be reuniting for the movie's sequel, if plans fall into place. Siddhartha, who is making his Mollywood comeback with Edavapathy, reveals that Sivan had shared his plans for the sequel while they had a 'Yodha reunion in Kerala' with Mohanlal.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X