»   » ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ താടിയാണല്ലോ സ്‌റ്റൈല്‍. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനുമൊക്കെ താടി സ്‌റ്റൈലില്‍ കലക്കിയില്ലേ. ഇനി ധ്യാന്‍ ശ്രീനിവാസന്റെ ഊഴമാണ്. പക്ഷെ നിവിനെയും ദുല്‍ഖറിനെയും പോലെ ഇന്നത്തെ യുവത്വത്തിന്റെ പ്രതിനിധിയായല്ല ധ്യാന്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഗെറ്റപ്പിലും അപാര മാറ്റമുണ്ട്.

നവാഗതനായ ജഗത് നന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖം എന്ന ചിത്രത്തിന് വേണ്ടിയാണ് ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോലര്‍. എണ്‍പതുകളിലെ കാമ്പസ് കഥയാണ് ഒരേ മുഖം എന്ന ചിത്രം. ഫോട്ടോകള്‍ കാണാം

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

മനസ്സിലാക്കാന്‍ കഴിയാത്തവിധം ആളങ്ങ് മാറിപ്പോയി. താടിയും ഹെയര്‍സ്‌റ്റൈലും എല്ലാം മാറി

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജു വര്‍ഗ്ഗീസും ധ്യാന്‍ ശ്രീനിവാസനും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയും ഒരേ മുഖത്തിനുണ്ട്

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

ഒരു കലിപ്പ് ലുക്ക്. സക്കറിയ എന്നാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്.

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

ഒരേ മുഖത്തിന്റെ ടീം. നവാഗതനായ ജഗത് നന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി സുരേഷാണ് നായിക.

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

എണ്‍പതുകളിലെ കാമ്പസ് കഥയാണ് ചിത്രം പറയുന്നത്. കേരളവര്‍മ കോളേജിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

ഗായത്രി സുരേഷിനെ കൂടാതെ പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികയായെത്തുന്നു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലെത്തിയത്. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ അടുത്ത ചിത്രവും പ്രയാഗയ്ക്ക് ലഭിച്ചു.

ധ്യാന്‍ ശ്രീനിവാസന്റെ ഗംഭീര മേക്കോവര്‍, ഇത് നിവിനും ദുല്‍ഖറുമല്ല!!

ധ്യാന്‍ ശ്രീനിവാസന്റെ മാത്രമല്ല അജു വര്‍ഗ്ഗീസിനെ ഗെറ്റപ്പും വ്യത്യസ്തമാണ്.

English summary
Dhyan Sreenivasan's upcoming film which is being directed by debutante Sajith Jagath Nandan has been titled as Ore Mugham. The shooting of the film has commenced and is going at full swing.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam