»   »  ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിനു കിട്ടിയു പുതിയ കൂട്ടു കെട്ടാണ് ഇന്ദ്രജിത്ത്-മുരളി ഗോപി. ഇരുവരും ഒന്നിച്ചഭിനയിച്ച ഒടുവിലത്തെ ചിത്രം, കാഞ്ചി നാളെ (ഒക്ടോബര്‍4ന്) തിയേറ്ററിലെത്തുകയാണ്. പാലക്കാട് ഗ്രാമത്തിലെ ഒരു സാധാരണ കച്ചവടക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. മാധവനായി ഇന്ദ്രജിത്ത് എത്തുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം ചെയ്തുകൊണ്ടാണ് മുരളി ഗോപി അവതരിക്കുന്നത്.

ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

ഇന്ദ്രജിത്തും മുരളി ഗോപിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാഞ്ചി. ലെഫ് റൈറ്റ് ലെഫ്റ്റാണ് ഇതിന് മുമ്പ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

ജി എന്‍ കൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

പ്രമുഖ തമിഴ് തിരക്കഥാകൃത്ത് ജയമോഹനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

റെഡ് ക്രോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് കാഞ്ചി നിര്‍മ്മിക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

റോണി റാഫേലാണ് സംഗീതമൊരുക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

പാലക്കാടിന്റെ ദൃശ്യഭംഗിയാണ് ചിത്രത്തിന് പശ്ചാത്തലമൊരുക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

പാലക്കാട് ഗ്രാമത്തിലെ ഒരു സാധാരണ കച്ചവടക്കാരനായ മാധവന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

കേന്ദ്രകഥാപാത്രമായ മാധവനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് മുരളി അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

അര്‍ച്ചന ഗുപ്തയാണ് കാഞ്ചിയിലെ നായിക

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

ഷൈന്‍ ടോം, പി ബാലചന്ദ്രന്‍, സത്താര്‍, ജോയി മാത്യ, സുധീര്‍ കരമന, ദേവി അജിത്ത്, രേണുക തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.

ഇന്ദ്രജിത്തിന്റെ വില്ലന്‍ മുരളി ഗോപി

ചിത്രത്തില്‍ മുരളി ഗോപിയുടെയും ഇന്ദ്രജിത്തിന്റെയും ഓരോ പാട്ടുകളുമുണ്ട്.

English summary
Indrajith and Murali Gopi in Kanchi to be release on October 4th.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam