»   » ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മീഡിയ അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മീഡിയ അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു

Posted By:
Subscribe to Filmibeat Malayalam

ലോകത്തിലെ ഏറ്റവും വലിയ ഫിലിം ആധിഷ്ഠിത പരിപാടികളിലൊന്നാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍. ഈ വര്‍ഷത്തെ മീഡിയ അവാര്‍ഡുകള്‍ക്ക് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ എന്‍ട്രികള്‍ ക്ഷണിച്ചു. ഫിലിം ജേര്‍ണലിസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ മീഡിയ അവാര്‍ഡ് നല്‍കുന്നത്. മാധ്യമരംഗത്ത് ക്രിയാത്മക സംഭാവനകള്‍ നല്‍കുന്ന പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന പരിപാടി ഒരു ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.

'സാവിത്രി' ചിത്രീകരണത്തിനിടയില്‍ കീര്‍ത്തി സുരേഷിന് പരിക്ക്??? പരിഭ്രാന്തിയോടെ ആരാധകര്‍!

indywoodfilmcarnivalphoto

ദേശീയവും പ്രാദേശികവും(അച്ചടി, ഇലക്ട്രോണിക്‌സ്) മീഡിയ റേഡിയോ, മാഗസിന്‍, ഓണ്‍ലൈന്‍, ന്യൂസ് ഏജന്‍സി,.ഫോട്ടോഗ്രാഫറും ക്യാമറയും എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ക്യാഷ്പ്രൈസും ലഭിക്കും. ഇന്ത്യന്‍ സിനിമയെ ലോകനിലവാരത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് സോഹന്‍ റോയുടെ നേതൃത്തില്‍ ആരംഭിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍ഡിവുഡ്.

English summary
Indywood Film Carnival Media Award: Entries invited Media Award is an attempt to encourage film journalismAttractive gifts worth Rs one lakh will be distributedAward winners will receive a trophy, a certificate and a cash prizeKerala (07.11.2017): Indywood Film Carnival, one of the largest film based events in the world, will honour scribes for reporting the carnival well. The categories are national and regional (Print-Electronic), Radio, Magazine, Online, News agency, Photographer and Cameraman. The award comprises of a trophy, a certificate and a cash prize.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam