twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മംഗ്ലീഷ് എഴുതാന്‍ എളുപ്പമാണ്: അഞ്ജലി മേനോന്‍

    By Aswathi
    |

    സിനിമയില്‍ കാലത്തിനുസരിച്ച് മാറ്റം വരുത്തുമ്പോള്‍ ഭാഷയിലും വലിയ തോതില്‍ മാറ്റമുണ്ടാകും. പ്രാദേശിക ഭാഷകളില്‍ നിന്നെല്ലാ മലയാളികള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു. ഹൈടെക്ക് യുഗത്തില്‍ മലയാളവും ഇംഗ്ലീഷും കൂടിക്കലര്‍ന്ന് മംഗ്ലീഷ് പരിവത്തിലാണ് സംസാരം.

    സിനിമയില്‍ ഡയലോഗ് എഴുതുമ്പോള്‍ അത് പ്രയാസമല്ലേ എന്ന് ചിലര്‍ക്ക് സംശയമുണ്ടാവും എന്നാല്‍ എഴുതി തെളിഞ്ഞ, വിജയം കൊണ്ടുവന്ന സംവിധായികയും തിരക്കഥകൃത്തുമായ അഞ്ജലി മേനോന്‍ പറയുന്നു മംഗ്ലീഷ് എഴുതുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. എളുപ്പമാണെന്ന്.

    anjali-menon

    ഉസ്താദ് ഹോട്ടലിന് തിരക്കഥയെഴുതി മികച്ച തിരക്കഥാകൃത്തെന്ന് പേരു സ്വന്തമാക്കിയ അഞ്ജലി ബാഗംലൂര്‍ ഡെയ്‌സ് പോലൊരു യുങ് മള്‍ട്ടി സ്റ്റാര്‍ ചിത്രവും എടുത്ത് വിജയത്തിലെത്തിച്ചു. രണ്ടിലും യൂത്തിനാണ് പ്രധാന്യം. അപ്പോള്‍ അവരുടെ സംഭാഷണവും മംഗ്ലീഷിലായിരുന്നു.

    എന്നാല്‍ തന്നെ സംബന്ധിച്ച് മംഗ്ലീഷില്‍ ഡയലോഗ് എഴുതുക എന്നത് വളരെ എളുപ്പമാണെന്ന് അഞ്ജലി പറയുന്നു. തന്റെ സ്‌ക്രീപ്റ്റുകല്‍ അഞ്ജലി ആദ്യം ഇംഗലീഷിലാണ് എഴുതാറ്. പിന്നെയാണ് മാറ്റി മംഗ്ലീഷില്‍ എഴുതുന്നത്. അഭിനേതാക്കള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് ഇത്തരം ഡയലോഗുകളാണെന്ന് അഞ്ജലി പറയുന്നു.

    English summary
    Hit director Anjali Menon is basking in the success of her recent release Banglore Days. In conversation with a news forum, she recently said that it is combining both Malayalam and English that she generally writes her scripts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X