»   » ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ഒമാനിലേയ്ക്ക് !!

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ഒമാനിലേയ്ക്ക് !!

By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ ജഗതിശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി പ്രവാസ ജീവിത്തതിലേക്ക്. ഒമാനിലേക്കാണ് നടിയും അവതാരിക കൂടിയുമായ ശ്രീലക്ഷ്മി മാറി താമസിക്കുന്നത്. ഒമാനിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ലഭിച്ചതിന്റെ സന്തോഷത്തിലാണ് താരം.

ജോലിക്കൊപ്പം തന്നെ നൃത്തവും കലയും ഒന്നിച്ചുകൊണ്ടു പോവാനാണ് ശ്രീലക്ഷ്മിയുടെ തീരുമാനം. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധകമായി നൃത്തരംഗത്ത് സജീവസാന്നിദ്യമായ ശ്രീലക്ഷ്മി ഭരതനാട്യം കുച്ചിപ്പുടി,മോഹിനിയാട്ടം എന്നിവ അഭ്യസിച്ചിട്ടുണ്ട്. കലയോടൊപ്പം പഠനവും തുടരാനാണ് ശ്രീലക്ഷ്മിയുടെ തീരുമാനം.

Read more: മോഹന്‍ലാല്‍ ചിത്രത്തില്‍ ബാഹുബലി വില്ലന്‍ ഇല്ലെന്ന് സംവിധായകന്‍ !!

sreelas-19-1

എംബി എ ചെയ്യാനാണ് തന്റെ ആഗ്രഹമെന്നും ശ്രീലക്ഷ്മി പറയുന്നു. അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു

English summary
jagathi sreekumar daughter sreelakshmi got a new job in oman
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam