»   »  ഇടവേളയ്ക്കു ശേഷം നടന്‍ ജഗതിയെത്തി ഉദ്ഘാടകനായി

ഇടവേളയ്ക്കു ശേഷം നടന്‍ ജഗതിയെത്തി ഉദ്ഘാടകനായി

By: Pratheeksha
Subscribe to Filmibeat Malayalam

വളരെ നാളത്തെ ഇടവേളയ്ക്കു ശേഷം നടന്‍ ജഗതി ഒരു പൊതുപരിപാടിയിലെത്തി. പങ്കെടുക്കാനല്ല ഉദ്ഘാടകനായാണ് മലയാളികളുടെ പ്രിയതാരമെത്തിയത്. മലയാളി സിനിമയുടെ പ്രചാരണ ചരിത്രം വിവരിക്കുന്ന ദൃശ്യാവിഷ്‌ക്കരണം ഉദ്ഘാടനം ചെയ്യാനാണ്  തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിയില്‍ ജഗതിയെത്തിയിരിക്കുന്നത്.

ജഗതിയും നടി ഷീലയും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. സംഘാടകരും സംവിധായകരുമുള്‍പ്പെടെ പ്രമുഖരുടെ വന്‍നിര ജഗതിക്കൊപ്പമുണ്ട്. പഴയകാല നോട്ടീസുകള്‍, സിനിമാ പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും നിലവിലെ പരസ്യ സങ്കേതങ്ങളും കൂട്ടിച്ചേര്‍ത്താണ് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

Read more: ഷാറൂഖിന്റെയും സണ്ണിലിയോണിന്റെയു ട്വിറ്റര്‍ ചാറ്റ് കണ്ടോ..സണ്ണിയ്ക്കു കിങ് ഖാനോടു പറയാനുളള കാര്യം

13-1363167475-j

സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും മൂന്നു സ്‌ക്രീനുകളിലാണ് അവതരിപ്പിക്കുന്നത്. സംഘാടകരും സംവിധായകരുമുള്‍പ്പെടെ ഒട്ടേറെ പേരാണ ജഗതിക്കൊപ്പമുളളത്. അപകടത്തില്‍ പരുക്കേറ്റശേഷം ആദ്യമായാണ് അദ്ദേഹം ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്....

English summary
jagathy sreekumar in iffk to inaguarate a function with sheela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam