»   » ആടു പുലിയ്ക്ക് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചുവെന്നോ?

ആടു പുലിയ്ക്ക് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചുവെന്നോ?

Posted By:
Subscribe to Filmibeat Malayalam

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടു പുലിയാട്ടം. ചിത്രത്തിന് വേണ്ടിയുള്ള ജയറാമിന്റെ സോള്‍ട്ട് ആന്റ് പേപ്പര്‍ ലുക്ക് പ്രേക്ഷകര്‍ക്ക് ആകാംക്ഷയായിരുന്നു. ചിത്രത്തിന് വേണ്ടി ജയറാം നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. തന്റെ 15 കിലോ ശരീര ഭാരവും ജയറാം കുറച്ചു. കഠിന വ്യായമത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയുമാണ് ജയറാം തന്റെ ശരീര ഭാരം കുറച്ചത്.

ആടു പുലിയ്ക്ക് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചുവെന്നോ?

അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചുവെന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കിയുള്ള ചിത്രം.

ആടു പുലിയ്ക്ക് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചുവെന്നോ?

തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളവും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആടു പുലിയാട്ടം.

ആടു പുലിയ്ക്ക് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചുവെന്നോ?

ജയറാമിനൊപ്പം രമ്യാ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എസ് എസ് രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രമ്യാ കൃഷ്ണന്‍ അഭിനയിക്കുന്ന ചിത്രമാണിത്.
ആടു പുലിയ്ക്ക് വേണ്ടി ജയറാം 15 കിലോ ഭാരം കുറച്ചുവെന്നോ?

ചിത്രം ഒരു ഹോറര്‍ മൂവിയാണ്.

English summary
Jayaram's Aadu Puliyattam shooting progress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam