»   » ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍?

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍?

Posted By:
Subscribe to Filmibeat Malayalam

സമ്മര്‍ ഇന്‍ ബത്‌ലഹേമിന് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് സലാം കാശ്മീര്‍. ഒരിടവേളയ്‌ക്കേ ശേഷം സുരേഷ് ഗോപി തിരിച്ചു വന്ന് അഭിനയ്ക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് സിനിമ ഇതിനോടകം ശ്രദ്ധനേടിയത്. കാശ്മീരിന്റെ ദൃശ്യഭംഗി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീരിലൂടെ നമുക്കൊന്ന് നടക്കാം

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

സംവിധായകന്‍ ജോഷിയുടെ പുതിയ ചിത്രമാണ് സലാം കാശ്മീര്‍

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

സുരേഷ് ഗോപി ഒരിടവേളയ്‌ക്കേ ശേഷം മടങ്ങി വന്ന് അഭിനയിക്കുന്ന ചിത്രമാണിത്

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

സമ്മന്‍ ഇന്‍ ബത്‌ലഹേമിന് ശേഷം സുരേഷ് ഗോപിയും ജയറാമും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

മിയാ ജോര്‍ജാണ് ചിത്രത്തിലെ നായിക

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

മമ്മൂട്ടിക്കൊപ്പം കിങ് ആന്റ് കമ്മീഷന്‍ എന്ന ചിത്രത്തിലഭിനയിച്ച് സിനിമയില്‍ നിന്ന് വിട്ടു നിന്ന സുരേഷ് ഗോപിയെ പിന്നെ കണ്ടത് നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയിലാണ്.

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

കുടുംബ, സൈനിക എന്നീ പശ്ചാത്തലത്തെ ഉള്‍പ്പെടുത്തിയാണ് ചിത്രീകരണം.

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

സേതുവാണ് സലാം കാശ്മീരിനു വേണ്ടി തിരക്കഥ എഴുതുന്നത്.

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കുന്നു

ജയറാമും സുരേഷ് ഗോപിയും കാശ്മീരില്‍

തൊടുപുഴ,കാശ്മീര്‍ എന്നിവിടങ്ങളിലുള്ള ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി

English summary
After a long break in the industry, Suresh Gopi is making a comeback. He will be seen along with Jayaram in the Joshiy directed movie titled Salaam Kashmir.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam