»   » സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി, സെല്‍ഫി വൈറലാകുന്നു

സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി, സെല്‍ഫി വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

സിദ്ധാര്‍ത്ഥിനൊപ്പമുള്ള ജയസൂര്യയുടെ സെല്‍ഫി ഫേസ്ബുക്കില്‍ വൈറലാകുന്നു. ജയസൂര്യയാണ് ഫേസ്ബുക്കിലൂടെ സിദ്ധാര്‍ത്ഥിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തത്. ഒപ്പം ആത്മവിശ്വാസം കൊണ്ട് ജീവിതം തിരിച്ചു പിടിച്ചവന്‍ എന്നൊരു അടി കുറിപ്പുമുണ്ട്.

സെപ്തംബര്‍ 12നാണ് കൊച്ചിയില്‍ വച്ചാണ് സിദ്ധാര്‍ത്ഥിന് അപകടമുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സിദ്ധാര്‍ത്ഥ് ദിവസങ്ങള്‍ക്ക് ശേഷമാണ് അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി, സെല്‍ഫി വൈറലാകുന്നു

ആറ് മാസത്തേക്കാണ് സിദ്ധാര്‍ത്ഥിന് ഡോക്ടര്‍മാര്‍ റെസ്റ്റ് പറഞ്ഞിരിക്കുന്നത്.

സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി, സെല്‍ഫി വൈറലാകുന്നു

വിശ്രമ വേളയില്‍ പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. അടുത്തത് മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രമാണെന്നാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്.

സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി, സെല്‍ഫി വൈറലാകുന്നു

ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥിന് അപകടം സംഭവിക്കുന്നത്.

സിദ്ധാര്‍ത്ഥിനെ കാണാന്‍ ജയസൂര്യ എത്തി, സെല്‍ഫി വൈറലാകുന്നു

സിദ്ധാര്‍ത്ഥിനൊപ്പമുള്ള ജയസൂര്യയുടെ സെല്‍ഫി വൈറലാകുന്നു. ആത്മവിശ്വാസം കൊണ്ട് ജീവിതത്തെ തിരിച്ച്ു പിടിച്ചവന്‍ എന്നും സെല്‍ഫിക്കൊപ്പമുണ്ട്.

English summary
Jayasurya,Siddarth photo viral on facebook.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam