»   » ജീന്‍ പോള്‍ ലാല്‍ വിവാഹിതനാകുന്നു

ജീന്‍ പോള്‍ ലാല്‍ വിവാഹിതനാകുന്നു

Posted By:
Subscribe to Filmibeat Malayalam

ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുത്ത യുവസംവിധായകനും നടന്‍ ലാലിന്റെ മകനുമായ ജീന്‍ പോള്‍ ലാല്‍(ജൂനിയര്‍ ലാല്‍) വിവാഹിതനാകുന്നു. ഡിസംബര്‍ 26നാണ് ജീനും ബ്ലെസ്സി വര്‍ഗ്ഗീസുമായുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ജീനിന്റെ സഹോദരി മോണിക്കയുടെ സഹപാഠിയാണ് ബ്ലെസ്സി. ഇവരുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചതാണെന്നാണ് സൂചന.

Jean Paul Lal

സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ഹണീ ബീആണ് ജീന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകന്‍, അതിനിടെയാണ് വിവാഹം.

English summary
Jean Paul Lal aka Lal Jr, the young director and son of veteran actor Lal is going to marry Blessy Varghese on the next day of Christmas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam