»   » ഊഴം വിജയത്തിലേക്ക്, ജീത്തുവിന്റെ കുടുംബത്തിലെ മറ്റൊരു സന്തോഷം!

ഊഴം വിജയത്തിലേക്ക്, ജീത്തുവിന്റെ കുടുംബത്തിലെ മറ്റൊരു സന്തോഷം!

By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ജീത്തു ജോസഫും. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഊഴമാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം. സെപ്തംബര്‍ എട്ടിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

എന്നാല്‍ അതിനൊപ്പം മറ്റ് ചില സന്തോഷ വാര്‍ത്തകളും. ജീത്തുവിന്റെ ഭാര്യ ലിന്റ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നു. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വ്വഹിക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. തുടര്‍ന്ന് വായിക്കാം..


Read Also:വെല്ലുവിളിയുമായി മോഹന്‍ലാല്‍ വരും, മമ്മൂട്ടി പറഞ്ഞത് ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നു!

മൈ ബോസിലൂടെ

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മൈ ബോസ്' എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം നിര്‍വ്വഹിച്ചത് ജീത്തു ജോസഫിന്റെ ഭാര്യ ലിന്റയായിരുന്നു.

തിരക്കഥ ഒരുക്കുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ലിന്റയാണ്.

നിര്‍മാണം

ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം.

ഊഴത്തിന് മികച്ച പ്രതികരണം

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഊഴമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീത്തു ജോസഫ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

പൃഥ്വിരാജിന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ....

English summary
Jeethu Joseph's Wife Linta Turns Scriptwriter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam