»   » സിനിമയില്‍ സൗഹൃദങ്ങളില്ല, പക്ഷെ ജീത്തു എന്റെ അടുത്ത ഫ്രണ്ട്: പൃഥ്വിരാജ്

സിനിമയില്‍ സൗഹൃദങ്ങളില്ല, പക്ഷെ ജീത്തു എന്റെ അടുത്ത ഫ്രണ്ട്: പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ താന്‍ ഏകനാണെന്നും അധികം സുഹൃത്തുക്കളില്ലെന്നും ഈ അടുത്ത് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ യുവ താരം പൃഥ്വിരാജ് പറഞ്ഞിരുന്നു. ആ പറഞ്ഞതിന് സിനിമയില്‍ തീരെ സൗഹൃദങ്ങളില്ല എന്ന അര്‍ത്ഥമില്ലെന്ന് അടിവരയിട്ടു പറയുകയും ചെയ്തു.

Also Read: പൊങ്ങച്ചം പറയുകയല്ല, സിനിമാ ലോകത്ത് എനിക്ക് സുഹൃത്തുക്കളില്ല: പൃഥ്വിരാജ്


സിനിമയില്‍ തന്റെ അടുത്ത സുഹൃത്ത് സംവിധായകന്‍ ജീത്തു ജോസഫ് ആണെന്നാണ് പൃഥ്വി പറയുന്നത്. ജീത്തുവുമായി അടുത്ത ബന്ധമാണുള്ളത്. ചുരുക്കം ചില സിനിമാ സഹൃത്തുക്കളിലൊരാളാണത്രെ ജീത്തു. ലിന്റയാണ് മറ്റൊരു സുഹൃത്ത്.


സിനിമയില്‍ സൗഹൃദങ്ങളില്ല, പക്ഷെ ജീത്തു എന്റെ അടുത്ത ഫ്രണ്ട്: പൃഥ്വിരാജ്

മെമ്മറീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ജീത്തു ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിച്ചത്. ചിത്രം മികച്ച വിജയം നേടി.


സിനിമയില്‍ സൗഹൃദങ്ങളില്ല, പക്ഷെ ജീത്തു എന്റെ അടുത്ത ഫ്രണ്ട്: പൃഥ്വിരാജ്

അതിന് ശേഷം ഇപ്പോള്‍ ഇരുവരും വീണ്ടും കൈ കോര്‍ക്കുകയാണ്. ലൈഫ് ഓഫ് ജോസൂട്ടിയുടെ റിലീസിന് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയാണ് നായകന്‍.


സിനിമയില്‍ സൗഹൃദങ്ങളില്ല, പക്ഷെ ജീത്തു എന്റെ അടുത്ത ഫ്രണ്ട്: പൃഥ്വിരാജ്

സിനിമയില്‍ താന്‍ ഏകനാണെന്ന് പറഞ്ഞ പൃഥ്വി തനിക്കൊരുപാട് സുഹൃത്തുക്കളുണ്ടെന്ന് അഹങ്കരിക്കാറില്ലെന്നും പറഞ്ഞിരുന്നു.


സിനിമയില്‍ സൗഹൃദങ്ങളില്ല, പക്ഷെ ജീത്തു എന്റെ അടുത്ത ഫ്രണ്ട്: പൃഥ്വിരാജ്

ഭാര്യയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത്. ഭാര്യയ്ക്കപ്പുറം തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ മറ്റാര്‍ക്കും സ്ഥാനം നല്‍കാറില്ലെന്നും പൃഥ്വി പറഞ്ഞിരുന്നു.


English summary
Prithviraj might not have a lot of acquaintances in the film industry but he is close to Jeethu Joseph's family. While the actor maintains that he's had few friends in Mollywood, Prithviraj says, 'Jeethu and Linda are close.' The actor had previously worked with Jeethu in Memories and also has another film with him lined up soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam