»   » മുത്തശ്ശി ഗദയെ തെറ്റിദ്ധരിക്കരുത്, ജൂഡ് ആന്റണി പറയുന്നതിങ്ങനെ

മുത്തശ്ശി ഗദയെ തെറ്റിദ്ധരിക്കരുത്, ജൂഡ് ആന്റണി പറയുന്നതിങ്ങനെ

By: Sanviya
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു മുത്തശ്ശി ഗദ. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, നമിത പ്രമോദ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഒരു സാധാരണ സിനിമകളില്‍ കാണാറുള്ള വാര്‍ധക്യത്തിന്റെ ദുരിതങ്ങളല്ല ഒരു മുത്തശ്ശി ഗദയെന്ന് ജൂഡ് ആന്റണി പറയുന്നു. ഒരു കുടുംബത്തിലെ മക്കളും കൊച്ചുമക്കളും ചേര്‍ന്ന രസചിന്തുകളാണ് ചിത്രമെന്ന് ജൂഡ് ആന്റണി പറഞ്ഞു.


മോഹന്‍ലാല്‍-ശ്രീനിവാസന്‍ ചിത്രത്തിന് പിന്നിലെ പ്രേക്ഷകര്‍ അറിയാത്ത രഹസ്യം!


ഒരു കോമഡി ചിത്രം

ഒരു കോമഡി ചിത്രം കൂടിയാണ് ഒരു മുത്തശ്ശി ഗദ. രണ്ട് കാലഘട്ടത്തെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്.


പ്രായം പ്രശ്‌നമല്ല

രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രം ഏത് കാലഘട്ടമായാലും പ്രായം ഒരു പ്രശ്‌നമല്ല എന്ന് പറയുന്ന ചിത്രം കൂടിയാണിത്.


ട്രെയിലറിന് മികച്ച സ്വീകരണം

ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു.


സംഗീതം

ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


English summary
Jude Antony about Oru Muthassi Gadha.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam